Budhaditya Yoga: സൂര്യന്റെ രാശിമാറ്റത്തിലൂടെ ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനവും സമൃദ്ധിയും!

Budhaditya Rajayoga: ജ്യോതിഷപ്രകാരം സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യാ രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും.

 

Surya Budh Yuti In Meen: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്.  അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലെ മറ്റ് ചരാചരങ്ങളെയും ബാധിക്കും.

1 /7

Surya Budh Yuti In Meen: ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശി മാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്.  

2 /7

അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ഭൂമിയിലെ മറ്റ് ചരാചരങ്ങളെയും ബാധിക്കും.  മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിച്ചു. ഇവിടെ നേരത്തെ തന്നെ ബുധൻ വിരാചിക്കുന്നുണ്ട്.

3 /7

ഇതിലൂടെ മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിന്റെ ഫലം എല്ലാ രാശിക്കാർക്കും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർ ശരിക്കും പൊളിക്കും.

4 /7

ഈ സമയം ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകുകയാണ്.  ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്നറിയാം...  

5 /7

ഇടവം (Taurus): ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും. കാരണം ഈ രാജയോഗം നിങ്ങളുടെ ശമ്പളം ലാഭം എന്നീ സ്ഥാനങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശമ്പളത്തിൽ ഈ സമയം ആകസ്മിക നേട്ടങ്ങൾ ആണ് ഉണ്ടാകാൻ പോകുന്നത്. ഒപ്പം നിങ്ങൾക്ക് വരുമാനത്തിന് പുതിയ മാർഗങ്ങൾ തെളിയുകയും ചെയ്യും. പുതിയ ബിസിനസ് തുടങ്ങാൻ ഇതാണ് ബെസ്റ്റ് സമയം. ഈ സമയം നിങ്ങളുടെ സന്താനങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.  

6 /7

ധനു (Sagittarius): ബുധാദിത്യ യോഗം ഇവർക്കും അനുകൂലമായിരിക്കും.  ഈ രാജയോഗം നിങ്ങളുടെ ജാതകത്തിലെ നാലാം ഭാവത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും.  ഇ സമയം നിങ്ങൾക്ക് വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും.  ഈ സമയം ഇവർക്ക് ധനലാഭം ഉണ്ടാകും.  ബിസിനസുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും.  ജോലിയുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.    

7 /7

കുംഭം (Aquarius):  ബുധാദിത്യ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  കാരണം ഈ രാശിയുടെ ധന സംസാരം എന്നീ സ്ഥാനങ്ങളിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് സമയസമയത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ഒപ്പം നിങ്ങളുടെ സംസാരത്തിലെ പ്രഭാവം എല്ലാവരേയും ആകർഷിക്കും.  കുടുംബത്തിൽ സുഖവും ശാന്തിയും ഉണ്ടാകും. സമയസമയത്ത് വരുമാനത്തിനായി പുതിയ സ്രോതസ് തെളിയും. ഒപ്പം നിങ്ങൾക്ക് ധനനേട്ടം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola