വിപണി പിടിക്കാൻ ഒരുങ്ങി Tata Tigor Electric

  • Aug 25, 2021, 23:17 PM IST
1 /5

സിപ്‌ട്രോൺ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും പുതുക്കിയ സെഡാനായ Tata Tigor Electric എന്നത് ശ്രദ്ധേയമാണ്

2 /5

പുതിയ Tata Tigor ഇലക്ട്രിക്കിൽ 55kW ഇലക്ട്രിക് മോട്ടോറും 26kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്

3 /5

ഈ ബാറ്ററി എഞ്ചിൻ 74 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് കേവലം 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്

4 /5

Tigor EV 100 ശതമാനം ചാർജിൽ ഏകദേശം 345 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

5 /5

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ചാൽ 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം

You May Like

Sponsored by Taboola