Adah Sharma: അദാ ശർമ്മ പാതി മലയാളി! 'ദി കേരള സ്റ്റോറി' നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശ്സ്തയായ നടിയാണ് അദാ ശർമ്മ. ബോളിവുഡിന് പുറമെ തെലുങ്കിലും സജീവമാണ് അദാ ശർമ്മ.

 

Adah Sharma latest photos: 2008ൽ പുറത്തിറങ്ങിയ 1920 എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെയാണ് അദാ ശർമ്മ ആദ്യമായി ശ്രദ്ധേയയായത്. ബോക്സ് ഓഫീസിൽ ചിത്രം വൻ വിജയമാണ് സ്വന്തമാക്കിയത്. 

1 /5

ഇടയ്ക്ക് നിറം മങ്ങിപ്പോയെങ്കിലും ദി കേരള സ്റ്റോറിയിലൂടെ വരവ് അറിയിച്ചിരിക്കുകയാണ് അദാ ശർമ്മ.

2 /5

അദാ ശർമ്മ പാതി മലയാളിയാണെന്ന കാര്യം അധികമാർക്കും അറിയില്ല.

3 /5

തമിഴ് ബ്രാഹ്മണ (പാലക്കാട് അയ്യർ) കുടുംബത്തിലാണ് അദാ ശർമ്മ ജനിച്ചത്. 

4 /5

ചാമുണ്ഡേശ്വരി അയ്യർ എന്നാണ് അദാ ശർമ്മയുടെ യഥാർത്ഥ പേര്.

5 /5

അദയുടെ അച്ഛൻ എസ്.എൽ ശർമ്മ മധുര സ്വദേശിയും അമ്മ ഷീല പാലക്കാട് സ്വദേശിനിയുമാണ്. 

You May Like

Sponsored by Taboola