Actress Maathu | 51 ചിത്രങ്ങളിൽ വരെ അഭിനയിച്ച ഈ താരത്തിൻറെ ഇപ്പോഴത്തെ അവസ്ഥ അറിയുമോ?

 Maathu / Instagram

ചിത്രങ്ങൾ കടപ്പാട്: Maathu / Instagram

1 /7

ഒരു കാലത്ത് മലയാളത്തിൻറെ പ്രിയ താരമായിരുന്ന മാതുവിനെ മറക്കാനാവാത്ത മലയാളികളില്ല. തെലുഗ് കുടുംബത്തിൽ ജനിച്ച് കന്നട ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തിയ താരമാണ് മാതു

2 /7

നെടുമുടി വേണു സംവിധാനം ചെയ്ത പൂരമാണ് മാതുവിൻറെ ആദ്യ മലയാള ചലച്ചിത്രം, 1989-ലാണ് ചിത്രം റിലീസ് ചെയ്തത്

3 /7

പിന്നിട് കുട്ടേട്ടനിലും അമരത്തിലും മാതു അഭിനയിച്ചു, അമരത്തിലെ അഭിനയമാണ് താരത്തിന് കരിയറിലെ ഏറ്റവും മികച്ച വഴിത്തിരിവായി മാറിയത്.

4 /7

1994- കാലഘട്ടത്തിൽ വർഷത്തിൽ 10 സിനിമയിൽ വരെ മാതു അഭിനയിച്ചിട്ടുണ്ട്. ഇതുവരെ താരം 51 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ അനിയൻ കുഞ്ഞും തന്നാലായതാണ് ഏറ്റവും അവസാനത്തെ ചിത്രം

5 /7

വിവാഹ ശേഷം അമേരിക്കയിലേക്ക് മാറിയ മാതു, വിവാഹ മോചിതയാവുകയും പിന്നീട് മലേഷ്യൻ സ്വദേശിയെ കല്യാണം കഴിക്കുകയും ചെയ്തു.  ഇവർക്ക് രണ്ട് മക്കളുണ്ട്

6 /7

താൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് മുൻപൊരു അഭിമുഖത്തിൽ താരം പറഞ്ഞിട്ടുണ്ട്

7 /7

ഇപ്പോഴും മലയാളികളുടെ ഒരു കാലഘട്ടത്തിൻറെ നായികയാണ് മാതു, താരത്തിന് ആരാധകരും ഏറെയാണ്

You May Like

Sponsored by Taboola