OTT Releases : ക്യാപ്റ്റൻ മില്ലർ മുതൽ അയലാൻ വരെ ; ഒടിടിയിൽ എത്തിയ പുതിയ ചിത്രങ്ങൾ

Latest OTT Releases : തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. അതേസമയം മലയാള ചിത്രങ്ങൾ ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിട്ടില്ല

 

1 /5

അയലാൻ- ശിവകാർത്തികേയൻ ചിത്രം സൺ നെക്സറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളിലും ചിത്രമെത്തിയേക്കും

2 /5

ക്യാപ്റ്റൻ മില്ലർ - ധനുഷിന്റെ വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്

3 /5

ഗുണ്ടൂർ കാരം  - മഹേഷ് ബാബു ചിത്രം നെറ്റ്ഫ്ലിക്സിലാണ് എത്തിയിരിക്കുന്നത്  

4 /5

ക്വീൻ എലിസബത്ത്- മീര ജാസ്മിൻ-നേരൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം സീ5ലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി 14 വാലൻ്റൈൻസ് ദിനത്തിൽ ഒടിടിയിൽ എത്തും

5 /5

എബ്രഹാം ഓസ്ലർ - ഇന്ന് മുതൽ ഒടിടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രം ഇന്ന് ഒടിടിയിൽ എത്തിട്ടില്ല. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്

You May Like

Sponsored by Taboola