OTT Releases : രാഹേൽ മകൻ കോര, ലവർ... ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Latest OTT Releases In This Week : മലയാളം, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിലും നിന്നും നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടി എത്തിയിരിക്കുന്നത്

1 /6

നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

2 /6

രാഹേൽ മകൻ കോര രണ്ട് പ്ലാറ്റ്ഫോമുകളിലാണ് എത്തിയിരിക്കുന്നത്. സൈന പ്ലേയിലും മനോരമ മാക്സിലും ചിത്രം കാണാം  

3 /6

തമിഴ് ചിത്രം ലവർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയത്.

4 /6

ബോളിവുഡ് ചിത്രം പാറ്റ്ന ശുക്ല ഇന്ന് അർധരാത്രിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തും

5 /6

പ്രേമലു ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രം വിഷുവിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്താനാണ് സാധ്യത  

6 /6

തെലുങ്ക് ചിത്രം ഹനുമാന്റെ മലയാളം, തമിഴ്, കന്നഡ പതിപ്പുകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ അഞ്ചിനെത്തും

You May Like

Sponsored by Taboola