Urvashi Rautela: ഗോൾഡ് മെറ്റാലിക് സ്‌ട്രാപ്പ്‌ലെസ് ഗൗണിൽ ഉര്‍വശി റൗതേല, സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ്  ഉർവശി റൗതേലയുടെ സ്ഥാനം.  സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്

1 /5

സോഷ്യല്‍  മീഡിയയില്‍  ഏറെ സജീവമാണ് താരം. തന്‍റെ മനോഹരമായ ചിത്രങ്ങള്‍  താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.    

2 /5

ഉര്‍വശി റൗതേല അതി സുന്ദരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.. സൗന്ദര്യം പോലെതന്നെ  അവരുടെ വസ്ത്രധാരണവും എന്നും ചര്‍ച്ചാവിഷയമാണ്. കോടികള്‍ വിലമതിക്കുന്ന വസ്ത്രം ധരിച്ച്‌  അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു....!!  

3 /5

ഉർവശി റൗതേല ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഫാഷൻ വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ഈ സുന്ദരി ഒരിക്കലും പരാജയപ്പെടുന്നില്ല. ഉർവശി റൗതേല  ഇൻസ്റ്റാഗ്രാമിലെ തന്‍റെ മാസ്മരിക ലുക്കിലൂടെ ഫാഷൻ പോലീസിനെ വീണ്ടും ആകർഷിക്കുന്നു. 

4 /5

ഉർവശി റൗതേല  സെക്‌സി ഗോൾഡ് മെറ്റാലിക് സ്‌ട്രാപ്പ്‌ലെസ് ഗൗണിൽ ഗ്ലാമറസ് ആയി കാണപ്പെടുന്നു. 

5 /5

ഉർവശി റൗതേലയുടെ  സൗന്ദര്യവും ക്രിക്കറ്റര്‍ ഋഷഭ് പന്തും തമ്മില്‍ അടുത്തിടെയുണ്ടായ വാക്‌പോരും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.    

You May Like

Sponsored by Taboola