Ivan Vukomanovic : കള്ളിമുണ്ട് ഉടത്ത് സൈക്കിളിൽ ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഞെട്ടി ആരാധകർ

Ivan Vukomanovic Photos : കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റിയ കോച്ചാണ് ഇവാൻ വുകോമാനോവിച്ച്

1 /5

ഒരു വെള്ള ജീൻസിനൊപ്പം വെള്ള ഷർട്ടിട്ട് ധരിച്ചെത്തുന്ന ഇവാൻ വുകോമാനോവിച്ചാണ് എല്ലാവരുടെ മനസ്സിൽ വരിക

2 /5

എന്നാൽ തനി മലയാളി ലുക്കിൽ എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാൻ

3 /5

ക്രാവിൻ ഗോലിസോഡ എന്ന ശീതളപാനീയത്തിന്റെ പ്രൊമോഷൻ വീഡിയോയ്ക്ക് വേണ്ടിയാണ്  ഇവാൻ വുകോമാനോവിച്ച് ഒരു ടീഷർട്ടും കള്ളി മുണ്ടും കഴുത്തിൽ ഒരു തോർത്തുമിട്ടെത്തിയത്

4 /5

എന്നിരുന്നാലും ആശാന്റെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.

5 /5

2021-22 സീസണിന് മുന്നോടിയായിട്ടാണ് ഇവാൻ വുകോമാനോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായി നിയമിച്ചത്

You May Like

Sponsored by Taboola