Bigg Boss Malayalam : ബിഗ് ബോസിന്റെ സീൻ മാറ്റാൻ എത്തുന്ന വൈൽഡ് കാർഡ് മത്സരാർഥി നന്ദന ആരാണ്?

Bigg Boss Malayalam Season 6 Wild Card Contestant : ഷോ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ അഞ്ച് മത്സരാർഥികൾ പുറത്തായതോടെ ബിഗ് ബോസ് ഇപ്പോൾ വൈൽഡ് കാർഡ് എൻട്രിയെ എത്തിക്കുന്നത്

1 /5

ബിഗ് ബോസ് മലയാളം ആറാം സീസൺ ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കുകയാണ്  

2 /5

പ്രധാനപ്പെട്ട മൂന്ന് മത്സരാർഥികൾ ഉൾപ്പെടെ അഞ്ച് പേർ പുറത്തായതോടെ ഷോ പറയത്തക്ക രീതിയിൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചിട്ടില്ല

3 /5

ഇനി ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രി എത്ത് സീൻ മാറ്റുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം ആരാധകർ

4 /5

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് ഞായറാഴ്ച രണ്ട് വൈൽഡ് കാർഡ് താരങ്ങൾ ബിഗ് ബോസിലേക്ക് പ്രവേശിക്കുമെന്നാണ്.

5 /5

അതിൽ ഒരാൾ സോഷ്യൽ മീഡിയ താരം നന്ദന സി ആണെന്ന് റിപ്പോർട്ട്. തൃശൂർ സ്വദേശിനായ മോഡലും സോഷ്യൽ മീഡിയ താരവുമാണ് നന്ദന  

You May Like

Sponsored by Taboola