സഹീറിനിത് 40-ാം പിറന്നാള്‍, ചിത്രങ്ങള്‍ കാണാം

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍റെ 40-ാം പിറന്നാളായിരുന്നു ഒക്ടോബര്‍ ഏഴിന്. 

  • Oct 15, 2018, 16:45 PM IST

 

 

1 /8

ബോളിവുഡ് നടിയും ഭാര്യയുമായ സാഗരിക ഖാട്ഗെക്കൊപ്പം മാലദ്വീപിലായിരുന്നു സഹീറിന്‍റെ ഇത്തവണത്തെ പിറന്നാളാഘോഷം. 

2 /8

മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ആശിഷ് നെഹ്റയും അജിത് അഗാര്‍ക്കറും സഹീറിനൊപ്പം പിറന്നാളാഘോഷത്തിനുണ്ടായിരുന്നു.

3 /8

കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ചു.

4 /8

യുവരാജിന്‍റെ ഭാര്യ ഹേസല്‍ കീച്ച്, അഗാര്‍ക്കറുടെ ഭാര്യ ഫാത്തിമ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. 

5 /8

2015ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സഹീര്‍ 2017ലാണ് സാഗരികയെ വിവാഹം കഴിച്ചത്.

6 /8

7 /8

8 /8

You May Like

Sponsored by Taboola