FIFA World Cup 2022 Live Update : അർജന്റീനയെ ഞെട്ടിച്ച് സൗദിയുടെ രണ്ടാം ഗോൾ; അർജന്റീന-സൗദി അറേബ്യ തൽസമയ വിശേഷങ്ങൾ

Tue, 22 Nov 2022-5:47 pm,

FIFA World Cup 2022 Argentina vs Saudi Arabia Live Update :മെസിയും ഡി മരിയയും ആദ്യ ഇലവനിൽ. ലുസൈൽ സ്റ്റേഡയിത്തിൽ വൈകിട്ട് 3.3-നാണ് മത്സരം

FIFA World Cup 2022 ARG vs SA Live Update : ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് അർജന്റീന ഇറങ്ങുന്നു. ലയണൽ സ്കോലിണിയുടെ മെസി സംഘത്തിന്റെ ആദ്യ എതിരാളി അറേബ്യൻ ശക്തി കേന്ദ്രങ്ങളായ സൗദി അറേബ്യയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന സൗദി അറേബ്യ മത്സരം. 


അർജന്റീന സൗദി അറേബ്യ മത്സരത്തിന്റെ തൽസമയം വിവരണം ചുവടെ

Latest Updates

  • അർജന്റീനയക്ക് തോൽവി

  • സലീം അൽ ഡോവ്സാരിയിലൂടെ ലീഡ് ഉയർത്തി സൗദി ആറേബ്യ

  • അർജന്റീനയ്ക്ക് സൗദിയുടെ മറുപടി. 48-ാം മിനിറ്റിൽ സലെങ് അൽഷെഹരിയുലൂടെ അറേബ്യൻ ടീം സമനില ഗോൾ കണ്ടെത്തി 

  • രണ്ടാം പകുതിക്ക് തുടക്കം

  • അർജന്റീന സൗദി അറേബ്യ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു. മെസി നേടിയ പെനാൽറ്റിയിലൂടെ 1-0ത്തിന് ലാറ്റിൻ അമേരിക്കൻ മുന്നിൽ

  • അർന്റീനയുടെ രണ്ടാം ഗോൾ വാറിലൂടെ പിൻവലിച്ചു. ഗോൾ നേടിയ ലുവത്വാര മാർട്ടിനെസ് ഓഫ്സൈഡ് ആയിരുന്നു

  • ലയണൽ മെസിയുടെ ഗോൾ

  • ഖത്തർ ലോകകപ്പിൽ അർന്റീനയ്ക്കായി ആദ്യ ഗോൾ നേടി ലയണൽ മെസി

    പെനാൽറ്റിയിലൂടെയാണ് സൂപ്പർ താരത്തിന്റ ഗോൾ നേട്ടം. 

  • അർജന്റീനയ്ക്ക് പെനാൽറ്റി

  • അർജന്റീന സൗദി ആറേബ്യ പ്ലേയിങ് ഇലവൻ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link