സിംബാവെ പര്യടനത്തിന്‌ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും

സിംബാവെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപ്പിച്ചു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളിയും കൂടി ഇടം നേടി .കരുൺ നായർ ഇന്ത്യൻ ടീമിലെത്തുന്ന അഞ്ചാമത്തെ മലയാളി. വഴിയൊരുക്കിയത് ഐപിഎല്ലിലെ മിന്നുന്ന പ്രകടനം.കർണാടക താരം കരുൺ നായരാണ് എബി കുരുവിളയ്ക്കും ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജു വി സാംസണും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

Last Updated : May 23, 2016, 05:25 PM IST
സിംബാവെ പര്യടനത്തിന്‌ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും

ന്യൂഡൽഹി :സിംബാവെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപ്പിച്ചു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളിയും കൂടി ഇടം നേടി .കരുൺ നായർ ഇന്ത്യൻ ടീമിലെത്തുന്ന അഞ്ചാമത്തെ മലയാളി. വഴിയൊരുക്കിയത് ഐപിഎല്ലിലെ മിന്നുന്ന പ്രകടനം.കർണാടക താരം കരുൺ നായരാണ് എബി കുരുവിളയ്ക്കും ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജു വി സാംസണും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

 

 

 

സന്ദീപ് പാട്ടീൽ നേതൃത്വത്തിലുള്ള പാനൽ സിംബാബ്വെ ഷോർട്ട് പര്യടനവും വെസ്റ്റിൻഡീസ് -ബൗണ്ട് ടെസ്റ്റ് ടീമിന്റെ സ്ക്വാഡുകൾ തിരഞ്ഞെടുക്കുന്നതിന് മുംബൈ കണ്ടുമുട്ടി. സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയിലേക്കുള്ള ടീമിലാണ് കരുണിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കൾ മലയാളികളാണെങ്കിലും കരുൺ ജനിച്ചത് രാജസ്ഥാനിലെ ജോധ്പൂരിലാണ്. വലം കൈയൻ ബാറ്റ്‌സ്മാനനും ഓഫ് സ്പിന്നറൂമാണ്.

 

സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവര്‍ക്ക്  സിംബാബ്വെ പര്യടനത്തിന് വിശ്രമം കൊടുത്തു.  

Trending News