എയ്സറിൻറെ ഗംഭീര ക്രോം ബുക്ക്; പകുതി വില പോലും വേണ്ട, പഴയതിനേക്കാൾ പുതിയ പോലെ

വിദ്യാർഥികൾക്കും, പ്രൊഫഷണൽസിനും അടക്കം ഏറ്റവും അധികം ഉപകാരപ്രദമായ ലാപ് ടോപ്പായിരിക്കും ഇത്.നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പറ്റിയ ലാപ്പായിരിക്കും ഇത്

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 01:03 PM IST
  • ക്രോം ബുക്ക് നിലവിൽ ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിൽപ്പനക്ക് ലഭ്യമാണ്
  • ഈ കിഴിവിൽ നിങ്ങൾക്ക് എറ്റവും കുറഞ്ഞത് 81% വരെ ലാഭിക്കാം
  • മികച്ച പ്രകടനും സ്റ്റൈലിഷ് ഡിസൈനും ക്രോം ബുക്കിനെ വ്യത്യസ്തമാക്കുന്നു
എയ്സറിൻറെ ഗംഭീര ക്രോം ബുക്ക്; പകുതി വില പോലും വേണ്ട, പഴയതിനേക്കാൾ പുതിയ പോലെ

ഒരു ലാപ് ടോപ്പ് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പുതിയത് വാങ്ങാൻ കയ്യിൽ പണമില്ലേ? എങ്കിൽ നിങ്ങൾക്കായി ഒരു ഗംഭീര ഓപ്ഷനായിരിക്കും ആമസോണിലെ റിന്യൂ. ഇവിടെ നിന്നും നിങ്ങൾക്ക് ഏയ്സർ പുതിയ ക്രോംബുക്ക്  വാങ്ങാം. വിദ്യാർഥികൾക്കും, പ്രൊഫഷണൽസിനും അടക്കം ഏറ്റവും അധികം ഉപകാരപ്രദമായ ലാപ് ടോപ്പായിരിക്കും ഇത്.നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പറ്റിയ ലാപ്പായിരിക്കും ഇത്. മികച്ച പ്രകടനും സ്റ്റൈലിഷ് ഡിസൈനും ക്രോം ബുക്കിനെ വ്യത്യസ്തമാക്കുന്നു. 

വലിയ വില കിഴിവ് - 81% സേവിംഗ്സ്

ക്രോം ബുക്ക് നിലവിൽ ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിൽപ്പനക്ക് ലഭ്യമാണ്. 89,999 രൂപയാണ് ഇതിൻറെ യഥാർത്ഥ വില. ഇപ്പോൾ വെറും 14,405.93-ക്ക് ലാപ്പ് ലഭ്യമാകും(GST ഒഴികെ). ഈ കിഴിവിൽ നിങ്ങൾക്ക് എറ്റവും കുറഞ്ഞത് 81% വരെ ലാഭിക്കാം.

മികച്ച ഓഫറുകൾ

ഈ ഉൽപ്പന്നം Amazon Renewed-ന് കീഴിലാണ് വരുന്നത്,ഇതോടൊപ്പം, ആമസോൺ പേ ലേറ്റർ ഉപയോഗിച്ച് 12 മാസം വരെയുള്ള EMI ഓപ്‌ഷനുകൾ വഴിയും നിങ്ങൾക്ക് ലാപ്പ് വാങ്ങാം. ആമസോണിൽ നിന്നുള്ള Renewed ഐറ്റം എന്ന നിലയിൽ ബ്രാൻഡ് ന്യൂ എന്നപോലെ ലാപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.ഇതിനൊപ്പം ആറ് മാസത്തെ വാറന്റിയും നിങ്ങൾക്ക് ലഭിക്കും.   കുറഞ്ഞ ബജറ്റിൽ നല്ലൊരു ലാപ്‌ടോപ്പാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News