Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ

എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച്  വോഡഫോൺ ഐഡിയ.  പുതുക്കിയ നിരക്കുകള്‍  നവംബര്‍ 25 മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 03:19 PM IST
  • എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ.
  • പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച്  വോഡഫോൺ ഐഡിയ

New Delhi: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച്  വോഡഫോൺ ഐഡിയ.  പുതുക്കിയ നിരക്കുകള്‍  നവംബര്‍ 25 മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു.  

Bharti Airtel പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ഒരി ദിവസത്തിന് ശേഷമാണ്  വോഡഫോൺ ഐഡിയയും (Vodafone Idea )  നിരക്ക് വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചത്.  

എയര്‍ടെല്‍ പോലെതന്നെ  ഏറ്റവും വിലകുറഞ്ഞ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ 99 രൂപയുടേതാണ്.  28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ  99 രൂപയുടെ  ടോക്ക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും,  സെക്കൻഡിൽ 1 പൈസയാണ്  voice tariff.

Also Read: Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

പുതുക്കിയ  പ്രീപെയ്ഡ് പ്ലാന്‍  നിരക്ക് ചുവടെ:  

അതേസമയം, TRAI പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്   Bharti Airtel സെപ്റ്റംബറിൽ 2.74 ലക്ഷം  പുതിയ മൊബൈൽ വരിക്കാരെ ചേർത്തു. എന്നാല്‍,  വോഡഫോൺ ഐഡിയയ്ക് ഏറെ വരിക്കാര്‍ നഷ്ടപ്പെടുകയായിരുന്നു. വോഡഫോൺ ഐഡിയയ്ക്ക് ഈ മാസം 10.77 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News