Mahaveeryar Movie Promo SOng : തകരമലേ, സമയമലേ ഉണര് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആനന്ദ് ശ്രീരാജ്, കെഎസ് ഹരിശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. കടുവയുടെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാപ്പയുടെ ചിത്രീകരണം ഇന്ന് (ജൂലൈ 15) തുടങ്ങി. ഗ്ലാങ്സ്റ്റ് ർ ചിത്രമായിരിക്കും കാപ്പ എന്ന് സംവിധായകൻ ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ ചിത്രമായ മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർബോർഡ്. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
Mahaveeryar Trailer Out Now : ഇന്നത്തെ ലോകത്തെയും, രാജകുടുംബത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ് നിവിൻ പോളിയുടെ കഥാപാത്രമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്.
Kuttavum Shikshayum OTT Release : മെയ് 27 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
Kuttavum Sikshayum OTT Update: കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും.
Kuttavum Shikshayum Movie Release : കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും.
Kunjeldho OTT release date ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. 2019ൽ പ്രഖ്യാപിച്ച ചിത്രം കോവിഡിനെ തുടർന്ന് പല ഘട്ടങ്ങളിലായി ചിത്രീകരണം നീണ്ട് പോകുവായിരുന്നു.
Resul Pookutty Directing Movie ചിൽഡ്രൻ റിയുണൈറ്റഡ് എൽഎൽപിയുടെയും പൂക്കുട്ടിയുടെ തന്നെ നിർമാണ കമ്പനിയായ റെസൂൽ പൂക്കുട്ടി പ്രൊൃക്ഷൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ചിത്രം ട്വൽത്ത് മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന കെ ആർ കൃഷ്ണകുമാർ തന്നെയാണ് കൂമന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.