ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് മുങ്ങിയാലും നിക്ഷേപകന് നഷ്ടം സംഭവിക്കില്ല. ബാങ്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് (Bank Deposit Insurance) സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിയ്ക്കുന്നത്.
നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യാനുണ്ടെങ്കിൽ ഇന്ന് തന്നെ ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാം. കാരണം വരുന്ന 10 ദിവസത്തിൽ പല ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.