Love Horoscope: സ്നേഹിച്ച ആളെ സ്വന്തമാക്കാൻ കഴിയുക എന്നത് ഓരോരുത്തരുടേയും ഭാഗ്യം അനുസരിച്ചായിരിക്കും. പലപ്പോഴും മോശം സമയത്ത് ചെയ്യുന്ന പല കാര്യങ്ങളും ശരിയാകാറില്ല. അതുകൊണ്ടുതന്നെ നിങ്ങളും പ്രണയവിവാഹത്തിനായുള്ള സമ്മതത്തിന് മാതാപിതാക്കളോട് സംസാരിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് ഈ രാശിക്കാർക്ക് അനുകൂല ദിവസമാണ്.
Horoscope 07 May 2022: മകരം (Capricorn) രാശിയിലുള്ള വ്യാപാരികൾക്ക് ഇന്ന് ലാഭത്തിന്റെ ദിനം. മീനം (Pisces) രാശിയിലെ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. വൃശ്ചിക (Scorpio) രാശിയിലെ യുവാക്കൾക്ക് ജോലി തേടി അലയേണ്ടി വന്നേക്കാം.
ജ്യോതിഷത്തിൽ രാശികളും ഗ്രഹങ്ങളും ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, വ്യക്തിത്വം എന്നിവയെ നിശ്ചയിക്കുന്നു. ഓരോ രാശിയിലുമുള്ളവരുടെ സ്വഭാവവും വ്യക്തിത്വവും വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും. സ്വാർഥരായ ചില രാശിക്കാരുണ്ട്. സ്വന്തം നേട്ടത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മൂന്ന് രാശിക്കാരെ കുറിച്ച് അറിയാം.
Horoscope 06 May 2022: മകരം (Capricorn) രാശിയിലുള്ള ബിസിനസുകാർ കൂടുതൽ ലാഭത്തിനായി പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. മീനം (Pisces) രാശിക്കാർക്ക് ബുദ്ധിമുട്ടുള്ള ജോലികളിൽ വിജയം ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർ തങ്ങളുടെ ഔദ്യോഗിക ജോലിയിൽ മുഴുവൻ ടീമിനെയും ഒരുമിച്ചു കൊണ്ടുപോകുക.
Horoscope 05 May 2022: മകരം രാശിയിലെ (Capricorn) യുവാക്കൾ ഭാവി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മീന (Pisces) രാശി യിലെ വ്യാപാരികൾക്ക് അവരുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ സുതാര്യത വർദ്ധിപ്പിക്കണം. വൃശ്ചികം (Scorpio) രാശിക്കാർക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരും.
Horoscope 03 May 2022: മകരം (Capricorn) രാശിയിലുള്ളവർ പ്രധാനപ്പെട്ട ഒരു പേപ്പറിലും തിടുക്കത്തിൽ ഒപ്പിടരുത്. മീന (Pisces) രാശിക്കാർ ആശയക്കുഴപ്പത്തിൽ പെടരുത്. വൃശ്ചികം (Scorpio) രാശിക്കാർ തങ്ങളുടെ മേലധികാരിയുടെ വാക്കുകൾ ഗൗരവത്തോടെ കാണണം.
Horoscope 02 May 2022: ഇന്ന് (Horoscope 02 May 2022) Horoscope 02 May 2022: ഇന്ന് (Horoscope 02 May 2022) ഇടവം രാശിക്കാർക്ക് ജോലിയിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അതിനർത്ഥം ജോലി ഉപേക്ഷിക്കുക എന്നല്ല പകരം പുതിയ ജോലി അന്വേഷിക്കുകയും അത് ലഭിക്കുന്നത് വരെ പഴയ ജോലി തുടരുക
നിങ്ങളുടെ ഈ ദിവസം എങ്ങിനെ മുന്നോട്ടു പോകും എന്നറിയാം. ചില രാശിക്കാര്ക്ക് ഈ ദിവസം ഏറെ സന്തോഷം നല്കുമെങ്കില് ചിലര്ക്ക് ഏറെ ശ്രദ്ധയോടെ പെരുമാറേണ്ടിയിരിക്കുന്നു... ഈ ദിവസം നിങ്ങള്ക്ക് എങ്ങിനെയായിരിയ്ക്കും...
Horoscope 30 April 2022: ഇന്ന് (Horoscope 30 April 2022) മകരം (Capricorn) രാശിക്കാരുടെ സന്തോഷം വർദ്ധിക്കും. മറുവശത്ത്, മീനരാശിക്കാർ (Pisces) മറ്റുള്ളവരെ നിസ്വാർത്ഥമായി സേവിക്കണം. വൃശ്ചികം (Scorpio) രാശിയുള്ള വ്യാപാരികൾക്ക് നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത.
ഇന്ന് (Horoscope 25 April 2022) ഇന്ന് ചില രാശിക്കാർക്ക് വളരെ നല്ല ദിവസമായിരിക്കും. ഇടവ (Taurus) രാശിക്കാർക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. കുംഭ (Aquarius) രാശിക്കാരുടെ നല്ല പ്രവൃത്തികൾ കണ്ട് അവരുടെ ബോസ് ചില വലിയ ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കാൻ സാധ്യത. ഇത് ഈ രാശിക്കാർക്ക് അവരുടെ പ്രത്യേക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാകും.
വലിയ ഗ്രഹങ്ങൾ പലതും മെയ് മാസത്തിൽ രാശി മാറുകയാണ്. സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ രാശികളാണ് മെയ് മാസത്തിൽ മാറുന്നത്. ഒപ്പം ചന്ദ്രഗ്രഹണവും മെയ് മാസത്തിൽ തന്നെയാണ്. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും രാശിമാറ്റത്തോടെ ഈ മൂന്ന് രാശിക്കാർക്കും മെയ് മാസം വളരെ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തിളങ്ങുകയെന്ന് നോക്കാം.
പണം ചെലവാക്കുന്നത് സൂക്ഷിച്ച് വേണമെന്ന് എപ്പോഴും നമുക്ക് ഉപദേശങ്ങൾ ലഭിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ആരുടെയെങ്കിലും രാശിയിൽ പാപഗ്രഹങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ അത്തരക്കാർ പണം ചെലവഴിക്കുന്നതിന്റെ കാര്യത്തിൽ അൽപ്പം അശ്രദ്ധരായിരിക്കും. ചില രാശിയിലുള്ള ആൺകുട്ടികൾ സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കുന്നു. പാർട്ടികൾക്കും വിലകൂടിയ ഗാഡ്ജെറ്റുകൾക്കും മറ്റ് കാര്യങ്ങൾക്കുമായി ഇവർ ധാരാളമായി ചെലവഴിക്കും. ഏതാണ് ഈ രാശിക്കാർ എന്ന് അറിയാം.
Shukra Gochar 2022: ജ്യോതിഷത്തിൽ പൊതുവെ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങൾ എല്ലാ രാശികളിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാക്കും.
Horoscope 23 April 2022: ഇന്ന് (Horoscope 23 April 2022) മകരം (Capricorn) രാശിക്കാർ തങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. മീനരാശിയിലെ (Pisces) ഹോട്ടൽ-റെസ്റ്റോറന്റ് ജോലികൾ ചെയ്യുന്ന ബിസിനസുകാർക്ക് നല്ല ലാഭമുണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും.
Horoscope 22 April 2022: ഇന്ന് (Horoscope 22 April 2022) മകരം (Capricorn) രാശിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത. മീനം (Pisces) രാശിക്കാരിൽ ചില്ലറ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഇന്ന് ലാഭം കൊയ്യാം. വൃശ്ചികം രാശിക്കാർ വഞ്ചിക്കുന്നവറീ സൂക്ഷിക്കണം.
Venus Transit April 2022: വരുന്ന ഏപ്രിൽ 27 ന് ശുക്രൻ അതിന്റെ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. മീന രാശിയിൽ നേരത്തെതന്നെ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ 2 ശുഭഗ്രഹങ്ങളുടെ സംയോജനം ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.