karnataka election 2018

ഞങ്ങള്‍ ഒന്ന്; 2019ല്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്ന് കുമാരസ്വാമി

ഞങ്ങള്‍ ഒന്ന്; 2019ല്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്ന് കുമാരസ്വാമി

കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി

May 23, 2018, 08:35 PM IST
ദൈവനാമത്തിലും കന്നട ജനതയുടെയും പേരില്‍ സത്യവാചകം ചൊല്ലി കുമാരസ്വാമി

ദൈവനാമത്തിലും കന്നട ജനതയുടെയും പേരില്‍ സത്യവാചകം ചൊല്ലി കുമാരസ്വാമി

വിധാന്‍ സൗധയുടെ പ്രധാന കവാടത്തിലൊരുക്കിയ പ്രൗഢഗംഭീരമായ വേദിയില്‍ ദേശീയ നേതാക്കളെയും അണികളെയും സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്

May 23, 2018, 05:03 PM IST
ചിത്രം വ്യക്തം; കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രി പരമേശ്വര തന്നെ

ചിത്രം വ്യക്തം; കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രി പരമേശ്വര തന്നെ

നാളെയാണ് എച്ച്.ഡി കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്

May 22, 2018, 08:44 PM IST
കര്‍ണാടക: മുഖ്യമന്ത്രി പദത്തില്‍ പങ്കു വയ്ക്കല്‍ ഇല്ല; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരമേശ്വര

കര്‍ണാടക: മുഖ്യമന്ത്രി പദത്തില്‍ പങ്കു വയ്ക്കല്‍ ഇല്ല; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരമേശ്വര

മുഖ്യമന്ത്രി കാലാവധിയുടെ പകുതി കാലം ജെഡിഎസും ബാക്കി പകുതി കോണ്‍ഗ്രസും പങ്കുവയ്ക്കുമെന്ന് ഒത്തുതീര്‍പ്പ് ഫോര്‍മുല ജെഡിഎസ് തള്ളി. 

May 21, 2018, 09:29 PM IST
ഉപമുഖ്യമന്ത്രി വിവാദത്തിനിടെ കുമാരസ്വാമി സോണിയാ ഗാന്ധിയെ കണ്ടു

ഉപമുഖ്യമന്ത്രി വിവാദത്തിനിടെ കുമാരസ്വാമി സോണിയാ ഗാന്ധിയെ കണ്ടു

കര്‍ണാടകയ്ക്ക് സുസ്ഥിരമായ സര്‍ക്കാര്‍ നല്‍കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാരസ്വാമി പ്രതികരിച്ചു. 

May 21, 2018, 08:26 PM IST
യെദ്യൂരപ്പയുടെ രാജി ആഘോഷിച്ച് ട്രോളന്‍മാര്‍

യെദ്യൂരപ്പയുടെ രാജി ആഘോഷിച്ച് ട്രോളന്‍മാര്‍

വികാരഭരിതനായി വിടവാങ്ങള്‍ പ്രസംഗവും കാച്ചി രാജി പ്രഖ്യാപിച്ച യദ്യൂരപ്പയെ നോക്കി ട്രോളന്‍മാര്‍ വിളിച്ചു പറഞ്ഞു, 'ഇതാണ് നുമ്മ പറഞ്ഞ നടന്‍!'

May 19, 2018, 09:11 PM IST
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ തിങ്കളാഴ്ച

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ തിങ്കളാഴ്ച

 ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചു

May 19, 2018, 08:06 PM IST
ഗവര്‍ണറെ കാണാനൊരുങ്ങി കുമാരസ്വാമി; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യം

ഗവര്‍ണറെ കാണാനൊരുങ്ങി കുമാരസ്വാമി; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യം

വിശ്വാസവോട്ടിന് നില്‍ക്കാതെ ബി.എസ് യെദ്യൂരപ്പ രാജി വച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സാധ്യത തെളിഞ്ഞത്.

May 19, 2018, 07:19 PM IST
കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ആഹ്ലാദപ്രകടനം

കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ആഹ്ലാദപ്രകടനം

യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍‌എമാര്‍ ആഹ്ലാദപ്രകടനവുമായി വിധാന്‍ സൗധയ്ക്ക് പുറത്തേക്കിറങ്ങി.

May 19, 2018, 05:18 PM IST
 പറഞ്ഞതെല്ലാം പാലിച്ചു; പക്ഷെ ആഹ്ലാദപ്രകടനം ബാക്കിവെച്ച് പടിയിറങ്ങി യെദ്യൂരപ്പ

പറഞ്ഞതെല്ലാം പാലിച്ചു; പക്ഷെ ആഹ്ലാദപ്രകടനം ബാക്കിവെച്ച് പടിയിറങ്ങി യെദ്യൂരപ്പ

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ആദ്യമായി താമര വിരിയിച്ചത് ബി.എസ്. യെദ്യൂരപ്പയിലൂടെയായിരുന്നു എന്നത് വലിയൊരു സത്യമാണ്. കര്‍ണാടകത്തില്‍ അന്നുവരെയുണ്ടായിരുന്ന ജനതാദളിന്‍റെയും, കോണ്‍ഗ്രസിന്‍റെയും പ്രമാദത്തെ തകര്‍ത്തെറിയാന്‍ ബി.ജെ.പിയെ സഹായിച്ചത് മറ്റൊന്നുമായിരുന്നില്ല അതും യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു.  

May 19, 2018, 04:56 PM IST
രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

രാജിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ബി.എസ് യെദ്യൂരപ്പ. സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജി പ്രഖ്യാപിച്ച യെദ്യൂരപ്പ രാജ്യത്ത് ഏറ്റവും കുറവ് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 

May 19, 2018, 04:54 PM IST
LIVE: ​ വിശ്വാസവോട്ട് തേടിയില്ല; രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ

LIVE: ​ വിശ്വാസവോട്ട് തേടിയില്ല; രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ

അവസാന മണിക്കൂറുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബിജെപി നേതാക്കള്‍ ചെയ്ത ഫോണ്‍ സംഭാഷണം പുറത്തായി.

May 19, 2018, 03:36 PM IST
കാണാതായവര്‍ നിയമസഭയിലേക്ക്; കോണ്‍ഗ്രസ്-ജെഡിഎസിന് വോട്ട് ചെയ്യാന്‍ സാധ്യത

കാണാതായവര്‍ നിയമസഭയിലേക്ക്; കോണ്‍ഗ്രസ്-ജെഡിഎസിന് വോട്ട് ചെയ്യാന്‍ സാധ്യത

ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തില്‍ വിശ്വാസവോട്ടിന് നില്‍ക്കാതെ ബി.എസ് യെദ്യുരപ്പ രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്

May 19, 2018, 02:52 PM IST
വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ഭൂരിപക്ഷ പ്രതീക്ഷയുമായി യെദ്യൂരപ്പ

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ഭൂരിപക്ഷ പ്രതീക്ഷയുമായി യെദ്യൂരപ്പ

 ആരെയൊക്കെ ബിജെപിക്കാര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്ന് ഇനിയും കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമല്ല. യെദ്യൂരപ്പ അടക്കമുള്ള ബിജെപി നേതാക്കള്‍ യാതൊരു ആശങ്കയുമില്ലാതെയാണ് സംസാരിക്കുന്നതും. 

May 19, 2018, 09:44 AM IST
 പ്രോ ടേം സ്പീക്കർക്കെതിരായ ഹർജി രാവിലെ സുപ്രീം കോടതി പരിഗണിക്കും

പ്രോ ടേം സ്പീക്കർക്കെതിരായ ഹർജി രാവിലെ സുപ്രീം കോടതി പരിഗണിക്കും

  എത്രയും വേഗത്തില്‍ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടങ്കിലും കഴിഞ്ഞ ദിവസത്തെ പോലെ രാത്രി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. 

May 19, 2018, 08:55 AM IST
ഒപ്പം നിന്നാല്‍ നൂറിരട്ടി നേടാം; പണം വാഗ്ദാനം ചെയ്ത ജനാര്‍ദ്ദന റെഡ്ഢി; ശബ്ദരേഖ പുറത്ത്

ഒപ്പം നിന്നാല്‍ നൂറിരട്ടി നേടാം; പണം വാഗ്ദാനം ചെയ്ത ജനാര്‍ദ്ദന റെഡ്ഢി; ശബ്ദരേഖ പുറത്ത്

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പലവിധ തന്ത്രങ്ങള്‍ പയറ്റുന്ന ബിജെപിയെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് ശബ്ദരേഖ പുറത്തു വിട്ടിരിക്കുന്നത്.

May 18, 2018, 08:53 PM IST
ഏ​കാം​ഗ സ​ർ​ക്കാരിന്‍റെ ഭാവി ഇന്നറിയാം; ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പരിശോധിക്കും

ഏ​കാം​ഗ സ​ർ​ക്കാരിന്‍റെ ഭാവി ഇന്നറിയാം; ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പരിശോധിക്കും

ക​ർ​ണാ​ട​ക​യി​ല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം അധികാരത്തിലേറിയ യെദ്യൂരപ്പയുടെ ഏ​കാം​ഗ സ​ർ​ക്കാ​രിന്‍റെ ആയുസ്സ് സു​പ്രീം​കോ​ട​തി ഇ​ന്നു തീ​രു​മാനിക്കും. 

May 18, 2018, 09:48 AM IST
കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

കര്‍ണാടകയില്‍ അധികാരത്തിലേറിയ  ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലക്കം മറിഞ്ഞ് തത്ക്കാലം കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണ് കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍.  

May 17, 2018, 03:06 PM IST
ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി:   ചെന്നിത്തല

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി: ചെന്നിത്തല

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

May 17, 2018, 12:41 PM IST
കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. 

May 17, 2018, 12:16 PM IST
ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കുന്നു: സിദ്ധരാമയ്യ

ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കുന്നു: സിദ്ധരാമയ്യ

കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

May 17, 2018, 11:34 AM IST
 ലിംഗായത്ത് എംഎല്‍എമാരിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി

ലിംഗായത്ത് എംഎല്‍എമാരിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കത്തില്‍ ബിജെപി

ഇരുപാര്‍ട്ടികളിലേയും ലിംഗായത്ത് സമുദായക്കാരായ എംഎല്‍എമാരെ തങ്ങളുടെ ക്യംപിലെത്തിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്  

May 17, 2018, 09:49 AM IST
കോണ്‍ഗ്രസിന് തിരിച്ചടി; യദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കോണ്‍ഗ്രസിന് തിരിച്ചടി; യദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കേസില്‍ വാദം തുടരുമെന്ന് അറിയിച്ച കോടതി യദ്യൂരപ്പയ്ക്കും കര്‍ണാടക ചീഫ് സെക്രട്ടറിക്കും നോട്ടീസയച്ചിട്ടുണ്ട്. ഗവര്‍ണറെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച 10.30ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.   

May 17, 2018, 08:45 AM IST
ബിജെപി റാഞ്ചാതിരിക്കാന്‍ എംഎല്‍എമാര്‍ ഈ​ഗി​ള്‍ടെ​ന്‍ റി​സോ​ർ​ട്ടി​ല്‍

ബിജെപി റാഞ്ചാതിരിക്കാന്‍ എംഎല്‍എമാര്‍ ഈ​ഗി​ള്‍ടെ​ന്‍ റി​സോ​ർ​ട്ടി​ല്‍

ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടം ഭയന്നാണ് നീക്കം.

May 16, 2018, 07:07 PM IST
പിന്തുണ കത്ത് സമര്‍പ്പിച്ചു; ഇനി എല്ലാം ഗവര്‍ണറുടെ കയ്യില്‍: കുമാരസ്വാമി

പിന്തുണ കത്ത് സമര്‍പ്പിച്ചു; ഇനി എല്ലാം ഗവര്‍ണറുടെ കയ്യില്‍: കുമാരസ്വാമി

ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് കർണാടക ഗവർണര്‍ അറിയിച്ചതായി പിസിസി അധ്യക്ഷന്‍ പരമേശ്വര പറഞ്ഞു

May 16, 2018, 06:02 PM IST
‍LIVE: ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍

‍LIVE: ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍

പിന്തുണ നേരിട്ട് അറിയിക്കുന്നത് കോണ്‍ഗ്രസിന്‍റെ മുഴുവന്‍ എംഎല്‍എമാരും രാജ്ഭവനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

May 16, 2018, 05:11 PM IST
ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ചു മണിക്ക് ഗവര്‍ണറെ കാണും

ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ചു മണിക്ക് ഗവര്‍ണറെ കാണും

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായാണ് നേതാക്കള്‍ ഗവര്‍ണറെ കാണുക. 

May 16, 2018, 04:30 PM IST
ബംഗളൂരുവില്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം ഇന്ന്

ബംഗളൂരുവില്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം ഇന്ന്

  ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരുടെ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഒരുമിച്ചുള്ള യോഗവും വിവിധയിടങ്ങളില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

May 16, 2018, 10:20 AM IST
ഇത് തുടര്‍ച്ചയായ പതിനഞ്ചാം വിജയം: പ്രവര്‍ത്തകരെ അഭിനന്ദിച്ച് അമിത് ഷാ

ഇത് തുടര്‍ച്ചയായ പതിനഞ്ചാം വിജയം: പ്രവര്‍ത്തകരെ അഭിനന്ദിച്ച് അമിത് ഷാ

ബിജെപി ആസ്ഥാനത്ത് നടന്ന വിജയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

May 15, 2018, 08:51 PM IST
ഇതിലും വലിയ പരസ്യം സ്വപ്നങ്ങളില്‍ മാത്രം; കര്‍ണാടകയെ ട്രോളി കേരള ടൂറിസം വകുപ്പ്

ഇതിലും വലിയ പരസ്യം സ്വപ്നങ്ങളില്‍ മാത്രം; കര്‍ണാടകയെ ട്രോളി കേരള ടൂറിസം വകുപ്പ്

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു ഇടവേള ആഘോഷിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം.

May 15, 2018, 07:12 PM IST
താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

May 15, 2018, 05:52 PM IST
ബിജെപി കളി തുടങ്ങി; പന്ത് ഇനി ഗവര്‍ണറുടെ കളത്തില്‍; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ബിജെപി കളി തുടങ്ങി; പന്ത് ഇനി ഗവര്‍ണറുടെ കളത്തില്‍; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കവെ ബിജെപിയെ പിന്തുണച്ചു കൊണ്ട് ഗവര്‍ണറുടെ നടപടി. 

May 15, 2018, 05:27 PM IST
സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

May 15, 2018, 05:16 PM IST
കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പുഫലം അന്തിമമായി പുറത്തുവന്നതോടെ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി. 

May 15, 2018, 04:48 PM IST
കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തിയ നാടക നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്.

May 15, 2018, 04:41 PM IST
കോണ്‍ഗ്രസിനെതിരെ പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

കോണ്‍ഗ്രസിനെതിരെ പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്രമന്ത്രിമാരെ ബെംഗളൂരുവിലേക്ക് അയച്ചു.

May 15, 2018, 03:49 PM IST