നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ആലുവ രാജഗിരി ആശുപത്രിയും കൈകോർത്തുകൊണ്ടാണ് ബ്രഹ്മപുരം മേഖലയിൽ സൗജന്യ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്
ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ആദ്യ സ്ഥാനമാണ് മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' സ്വന്തമാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ സ്ഥാനം നേടുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്.
Christopher Ott Release: ക്രിസ്റ്റഫർ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. മാർച്ച് 5 വരെയുള്ള കണക്ക് പ്രകാരം ബോക്സ് ഓഫീസിൽ 10.40 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.
Mammootty Kampany Production Number 4 First Look : കണ്ണൂർ സ്ക്വാഡ് റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ്
Nanpakal Nerathu Mayakkam Movie OTT Release Update : ഓഫ്ബീറ്റ് ചിത്രമായിരുന്നെങ്കിലും ബോക്സ്ഓഫീസിലും നൻപകൽ നേരത്ത് മയക്കം ലാഭം നേടിയെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Kannur Squad Movie Shooting : ചിത്രത്തിൻറെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടി എത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. ഷാജി നടുവിൽ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.