യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎം നെറ്റ്വർക്കുകളിലും 'കാർഡ്-ലെസ് ക്യാഷ്' പിൻവലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കാൻ ഒരുങ്ങുകയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
പുതിയ സാമ്പത്തിക വർഷം 2022-23 ബാങ്ക് ജീവനക്കാർക്ക് 5 ദിവസത്തെ അവധിയോടെയാണ് ആരംഭിക്കുന്നത്. അതായത് ഏപ്രിൽ 1 മുതൽ തുടർച്ചയായി 5 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ബാങ്കുകൾ അടഞ്ഞുകിടക്കും.
UPI without internet പുതിയ സൗകര്യം ഏർപ്പെടുത്തുമ്പോൾ ഫീച്ചർ ഹാൻഡ്സെറ്റ് ഉപഭോക്താക്കൾക്ക് മെസേജ് കോഡ് അല്ലെങ്കിൽ ഐവിർ സംവിധാനത്തോടെ യുപിഐ പണമിടപാട് നടത്താൻ സാധിക്കും.
Bank Holiday February 2022: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങളുടെ (Bank Holidays in February 2022) ലിസ്റ്റ് പുറത്തിറക്കി. ഈ ലിസ്റ്റ് അനുസരിച്ച് 2022 ഫെബ്രുവരിയിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും. അറിയാം പൂർണ്ണ ലിസ്റ്റ്...
പുതുവർഷത്തിലെ ആദ്യമാസം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുന്പ് , ജനുവരിയില്‍ ബാങ്കുകൾ എത്ര ദിവസം പ്രവര്‍ത്തിക്കുമെന്ന് എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
വര്‍ഷാവസാനമായതോടെ ബാങ്ക് ജീവനക്കാര്‍ക്ക് കുശാലാണ്. പുതുവത്സരം ആഘോഷിക്കാന്‍ അവധി ദിവസങ്ങള്‍ ഏറെയാണ്. എന്നാല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ബാങ്കുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്തേണ്ടവര്‍ ഈ വിവരം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.