• MADHYA PRADESH

  BJP

  109BJP

  CONG

  114CONG

  BSP

  2BSP

  OTH

  5OTH

 • RAJASTHAN

  BJP

  73BJP

  CONG

  99CONG

  BSP

  6BSP

  OTH

  21OTH

 • CHHATTISGARH

  BJP

  15BJP

  CONG

  68CONG

  JCC+

  7JCC+

  OTH

  0OTH

 • TELANGANA

  TRS

  88TRS

  CONG+

  21CONG+

  BJP

  1BJP

  OTH

  9OTH

 • MIZORAM

  BJP

  1BJP

  CONG

  5CONG

  MNF

  26MNF

  OTH

  8OTH

മസ്ക്കറ്റ്-കോഴിക്കോട് റൂട്ടില്‍ മൂന്നു മാസത്തേയ്ക്ക് വിമാനസര്‍വീസില്ലെന്ന് ഇന്‍ഡിഗോ

കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ മൂലം മസ്കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.  2018 മാര്‍ച്ച്‌ 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Updated: Jan 8, 2018, 05:54 PM IST
മസ്ക്കറ്റ്-കോഴിക്കോട് റൂട്ടില്‍ മൂന്നു മാസത്തേയ്ക്ക് വിമാനസര്‍വീസില്ലെന്ന് ഇന്‍ഡിഗോ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ മൂലം മസ്കറ്റ്-കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.  2018 മാര്‍ച്ച്‌ 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

പകരമായി മസ്കറ്റ്-തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close