Suresh Gopi: അഞ്ചു വർഷത്തേക്ക് തൃശൂര്‍ മാത്രമല്ല കേരളവും തരണമെന്ന് സുരേഷ് ഗോപി

Suresh Gopi: അഞ്ചു വർഷത്തേക്ക് തൃശൂര്‍ മാത്രമല്ല കേരളവും തരണമെന്ന് സുരേഷ് ഗോപി

  • Zee Media Bureau
  • Nov 13, 2023, 12:17 PM IST

അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളംകൂടി തരണമെന്ന് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി  പറഞ്ഞു. അഞ്ച് വർഷം കൊണ്ട് പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

Trending News