നേപ്പാളില്‍ ഭൂചലനം

നേപ്പാളിലെ കാത്മണ്ടുവില്‍ ഭൂചലനം.  ഇന്നുരാവിലെ 6.20 ന് ഉണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി.  ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  വിശദമായ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല.

Last Updated : Aug 22, 2017, 09:16 AM IST
നേപ്പാളില്‍ ഭൂചലനം

നേപ്പാള്‍: നേപ്പാളിലെ കാത്മണ്ടുവില്‍ ഭൂചലനം.  ഇന്നുരാവിലെ 6.20 ന് ഉണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി.  ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  വിശദമായ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല.

Trending News