രാജ്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമയമായെന്ന് ഗ്യാനേന്ദ്ര ഷാ

രാജ്യത്തിന്‍റെ നേതൃത്വവും ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ അറിയിച്ചു.

Last Updated : Oct 22, 2017, 04:01 PM IST
രാജ്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമയമായെന്ന് ഗ്യാനേന്ദ്ര ഷാ

കാഠ്മണ്ഡു: രാജ്യത്തിന്‍റെ നേതൃത്വവും ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ അറിയിച്ചു.

രാജ്യത്തിന്‌ ഇപ്പോള്‍ കൃത്യമായ നേതൃത്വം ഇല്ലാത്തതില്‍ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഇതുകൊണ്ടാണ് രാജ്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധത അറിയിക്കുന്നത്  എന്നും അദ്ദേഹം പറഞ്ഞു. 

 

Trending News