ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

ISL 2023-24 : ബ്ലാസ്റ്റേഴ്സിനെതിരെ തോൽവി; കോച്ചിനെ പുറത്താക്കി മോഹൻ ബഗാൻ
ISL 2023-24
ISL 2023-24 : ബ്ലാസ്റ്റേഴ്സിനെതിരെ തോൽവി; കോച്ചിനെ പുറത്താക്കി മോഹൻ ബഗാൻ
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ തങ്ങളുടെ മുഖ്യപരിശീലകൻ ജുവാൻ ഫെറാണ്ടോയെ പുറത്താക്കി.
Jan 03, 2024, 05:14 PM IST
IND vs SA : കേപ് ടൗണിൽ തീ ആയി സിറാജ്... സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പ്രോട്ടീസ്
Ind vs SA
IND vs SA : കേപ് ടൗണിൽ തീ ആയി സിറാജ്... സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പ്രോട്ടീസ്
IND vs SA 2nd Test : കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ആതിഥേയരായ ദക്ഷിണാഫ്രിക്ക.
Jan 03, 2024, 04:14 PM IST
IND vs AFG : സെഞ്ചുറി അടിച്ചിട്ട് കാര്യമില്ല, സഞ്ജുവിനെക്കാളും പ്രാധാന്യം നൽകുന്നത് മറ്റ് താരങ്ങൾക്ക്; അഫ്ഗാനെതിരെയുള്ള പരമ്പരയിലും സഞ്ജു പുറത്ത്
IND vs AFG
IND vs AFG : സെഞ്ചുറി അടിച്ചിട്ട് കാര്യമില്ല, സഞ്ജുവിനെക്കാളും പ്രാധാന്യം നൽകുന്നത് മറ്റ് താരങ്ങൾക്ക്; അഫ്ഗാനെതിരെയുള്ള പരമ്പരയിലും സഞ്ജു പുറത്ത്
Sanju Samson In India vs Afghanistan : അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കായി ഒരാഴ്ച മാത്രമെ ഉള്ളെങ്കിലും ഇതുവരെ ബിസിസിഐ ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല.
Jan 03, 2024, 12:56 PM IST
Gold Rate Today : 2024ലെ ആദ്യ വില ഇടിവ്; സ്വർണവില തിരികെ 46,000ത്തിൽ
Gold rate
Gold Rate Today : 2024ലെ ആദ്യ വില ഇടിവ്; സ്വർണവില തിരികെ 46,000ത്തിൽ
Kerala Gold Price Today 03.01.24 : 2024 സ്വർണവിലയിൽ ലഭിക്കുന്ന ആദ്യ ആശ്വാസം. ഈ വർഷത്തെ ആദ്യ വില ഇടിവ് ഇന്ന് ജനുവരി മൂന്നിന് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
Jan 03, 2024, 11:19 AM IST
IND vs SA 2nd Test : ഈ വർഷത്തെ ആദ്യ മത്സരം, വിജയം അനിവാര്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കും
Ind vs SA
IND vs SA 2nd Test : ഈ വർഷത്തെ ആദ്യ മത്സരം, വിജയം അനിവാര്യം; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കും
India vs South Africa Capt Town Test : ആദ്യ ടെസ്റ്റിലെ നാണംക്കെട്ട തോൽവിക്ക് മുറുപടിയും പുതിയ വർഷത്തിന് മുകച്ച തുടക്കം കുറിക്കാനുമായി ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിന് ഇറങ്ങും.
Jan 03, 2024, 10:48 AM IST
Argentina Football Team : കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും; അർജന്റീന ടീം സമ്മതം അറിയിച്ചെന്ന് കായിക മന്ത്രി
Argentina Football team
Argentina Football Team : കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും; അർജന്റീന ടീം സമ്മതം അറിയിച്ചെന്ന് കായിക മന്ത്രി
കേരളത്തിൽ ഫുട്ബോൾ കളിക്കാൻ ലോകകപ്പ് ജേതാക്കളായ അർജന്റീനൻ ടീം എത്തുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായകി വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.
Jan 02, 2024, 07:32 PM IST
Gold Rate : ആ തുടങ്ങി...! പുതുവർഷം ആരംഭിച്ച് രണ്ടാം ദിവസം സ്വർണത്തിന്റെ വിലയേറി
Gold rate
Gold Rate : ആ തുടങ്ങി...! പുതുവർഷം ആരംഭിച്ച് രണ്ടാം ദിവസം സ്വർണത്തിന്റെ വിലയേറി
Kerala Gold Price Today 02.01.24 : 2024ൽ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് വൻ തിരിച്ചടി. പുതിയ വർഷം ആരംഭിച്ച് രണ്ടാം ദിവസം തന്നെ സ്വർണവില ഉയർന്നിരിക്കുകയാണ്.
Jan 02, 2024, 03:41 PM IST
David Warner : അവസാന ടെസ്റ്റിന് മുമ്പായി ഡേവിഡ് വാർണറുടെ ബാഗി ഗ്രീൻ തൊപ്പി മോഷണം പോയി; തിരികെ നൽകണമെന്ന് വികാരാധീനനായി ആഭ്യർഥിച്ച് താരം
David Warner
David Warner : അവസാന ടെസ്റ്റിന് മുമ്പായി ഡേവിഡ് വാർണറുടെ ബാഗി ഗ്രീൻ തൊപ്പി മോഷണം പോയി; തിരികെ നൽകണമെന്ന് വികാരാധീനനായി ആഭ്യർഥിച്ച് താരം
David Warner Baggy Green Cap News : തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ധരിക്കാനുള്ള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ തൊപ്പി അടങ്ങിയ ബാഗ് കാണാതായെന്ന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.
Jan 02, 2024, 02:40 PM IST
Jai Ganesh Movie : മാളികപ്പുറം ഹിന്ദുത്വ അജണ്ടയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം; തന്നെ വർഗീയവാദിയാക്കിയ സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ
Jai Ganesh Movie
Jai Ganesh Movie : മാളികപ്പുറം ഹിന്ദുത്വ അജണ്ടയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം; തന്നെ വർഗീയവാദിയാക്കിയ സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ഉണ്ണി മുകുന്ദൻ
തന്നെ ഹിന്ദു വർഗീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച സിനിമ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് നടൻ ഉണ്ണി മുകുന്ദൻ.
Jan 01, 2024, 09:41 PM IST
Japan Earthquake : ജപ്പാനിൽ ഒന്നര മണിക്കൂറിനിടെ ഉണ്ടായത് 21 തുടർ ഭൂചലനങ്ങൾ; സുനാമിയുടെ ആദ്യ തിരകൾ തീരത്തെത്തി
Japan
Japan Earthquake : ജപ്പാനിൽ ഒന്നര മണിക്കൂറിനിടെ ഉണ്ടായത് 21 തുടർ ഭൂചലനങ്ങൾ; സുനാമിയുടെ ആദ്യ തിരകൾ തീരത്തെത്തി
Japan Tsunami Update : ജപ്പാനിൽ ഭൂകമ്പത്തെ തുടർന്ന് സുനാമി ഭീഷിണി. ജപ്പാനിലെ ഇഷിക്കാവയിൽ ഉണ്ടായ വലിയ ഭൂമിക്കുലക്കത്തിൽ സുനാമി മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു.
Jan 01, 2024, 06:00 PM IST

Trending News