Actress attack case | ​എന്താണ് അതിൽ? ഫോൺ ഹാജരാക്കില്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നാല് പ്രതികൾ അവർ ഉപയോ​ഗിച്ചിരുന്ന ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.​ ​

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 12:39 PM IST
  • മാറ്റിയ പഴയ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോ​ഗസ്ഥനായ എസ്പി മോഹനചന്ദ്രൻ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു.
  • നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
  • ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്.
Actress attack case | ​എന്താണ് അതിൽ? ഫോൺ ഹാജരാക്കില്ലെന്ന് ദിലീപ്

കൊച്ചി: ഗൂഢാലോചന കേസിൽ (Consiparacy Case) അന്വേഷണ സംഘത്തിന് മുന്നിൽ ദിലീപ് (Actor Dileep) ഫോൺ ഹാജരാക്കില്ലെന്ന് റിപ്പോർട്ട്. പഴയ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോ​ഗസ്ഥനായ എസ്പി മോഹനചന്ദ്രൻ പ്രതികൾക്ക് നോട്ടീസ് നൽകിയിരുന്നു. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്.

Also Read: Actress attack case | ദിലീപ് ഉൾപ്പെടെ നാല് പ്രതികൾ ഫോൺ മാറ്റി; പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നാല് പ്രതികൾ അവർ ഉപയോ​ഗിച്ചിരുന്ന ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോ​ഗിക്കാൻ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.​ ​ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്ന് തന്നെ ദിലീപ് അടക്കം നാല് പ്രതികൾ അവർ ഉപയോ​ഗിച്ചിരുന്ന ഫോണുകൾ മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News