ആമസോണ്‍ 'ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' 21 മുതല്‍ 24 വരെ

ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. ഈ മാസം 21 മുതല്‍ 24 വരെയാണ് സെയില്‍ നടക്കുക. തകര്‍പ്പന്‍ ഓഫറുകളോടെ 10,000 ല്‍ അധികം ഉത്പന്നങ്ങള്‍ണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 20 മുതല്‍ ഓഫറുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

Last Updated : Jan 19, 2018, 06:10 PM IST
ആമസോണ്‍ 'ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' 21 മുതല്‍ 24 വരെ

ന്യൂഡല്‍ഹി: ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. ഈ മാസം 21 മുതല്‍ 24 വരെയാണ് സെയില്‍ നടക്കുക. തകര്‍പ്പന്‍ ഓഫറുകളോടെ 10,000 ല്‍ അധികം ഉത്പന്നങ്ങള്‍ണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 20 മുതല്‍ ഓഫറുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

40% ഓഫറുകളോടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കും. ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് 55% മാണ് ഓഫര്‍. 50% ഓഫറുകളോടെ പവര്‍ ബാങ്കുകള്‍ ഈ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വാങ്ങിക്കുവാന്‍ സാധിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ആമസോണ്‍ സൈറ്റ് സന്ദര്‍ശിക്കുക.

 

Trending News