സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം മേ​യ് 28നും ​പ​ത്താം ക്ലാ​സി​ലെ ഫ​ലം ജൂ​ണ്‍ മൂ​ന്നി​നു​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത്ത​വ​ണ​യും സി​ബി​എ​സ്ഇ​യു​ടെ വെ​ബ്സൈ​റ്റ് ആയ cbse.nic.in ല്‍ എ​ല്ലാ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കും ഫ​ലം അ​റി​യാ​നാ​കും.

Last Updated : May 25, 2018, 05:17 PM IST
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം മേ​യ് 28നും ​പ​ത്താം ക്ലാ​സി​ലെ ഫ​ലം ജൂ​ണ്‍ മൂ​ന്നി​നു​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത്ത​വ​ണ​യും സി​ബി​എ​സ്ഇ​യു​ടെ വെ​ബ്സൈ​റ്റ് ആയ cbse.nic.in ല്‍ എ​ല്ലാ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കും ഫ​ലം അ​റി​യാ​നാ​കും.

സി​ബി​എ​സ്ഇ 10,12 ക്ലാ​സു​ക​ളി​ലെ ക​ണ​ക്ക്, സാ​മ്പത്തി​ക ശാ​സ്ത്രം പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​ത് രാ​ജ്യ​ത്താ​കെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യിരുന്നു. ഇതിനെ തു​ട​ർ​ന്ന് മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി വി​ന​യ് ഷീ​ൽ ഒ​ബ​റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ സ​മി​തി​യെ കേ​ന്ദ്രം നി​യോ​ഗി​ച്ചിരുന്നു.

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ പ​രീ​ക്ഷ​യ്ക്ക് മു​ന്നു ദി​വ​സം മു​ന്‍പേ മാ​ർ​ച്ച് 23ന് ​ചോ​ർ​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഈ ​കേ​സി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ധ്യാ​പ​ക​ൻ അ​ട​ക്കം ചി​ല പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യം ചോ​ർ​ന്ന​താ​യി സി​ബി​എ​സ്ഇ​യും സ​ർ​ക്കാ​രും സ​മ്മ​തി​ച്ചെ​ങ്കി​ലും ചോ​ർ​ച്ച വ്യാ​പ​ക​മ​ല്ലെ​ന്ന പ​റ​ഞ്ഞ് വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Trending News