Karnataka Election 2023 Exit Poll Result Live: കർണാടകയുടെ വിധി തൂക്കുമന്ത്രിസഭയോ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Thu, 11 May 2023-2:54 pm,

Karnataka Election Exit Poll 2023 LIVE: ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുകയായിരുന്നു.

Karnataka Assembly Election Exit Poll Result 2023 Live Updates in Malayalam: കന്നഡ ഭൂമി ആര് നേടും? എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത്. കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പ്രവചനങ്ങൾ. രാവിലെ ഏഴ് മണിക്ക് കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം 65.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഏജൻസികളായ മെട്രിക്സ്, സിവോട്ടർ, ലോക്നിതി-സിഎസ്ഡിഎസ്, ആക്സി മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ തുടങ്ങിയവയാണ് എക്സിറ്റ് പോൾ ഫലങ്ങൾ ടിവി ചാനലുകൾ വഴി പുറത്ത് വിടുക. എക്സിറ്റ് പോൾ ഫലങ്ങളുടെ തത്സമയ വിവരങ്ങൾ ചുവടെ:


 

Latest Updates

  • Karnataka exit poll 2023: ടൈംസ് നൌ-ഇടിജി എക്സിറ്റ് പോൾ ഫലം - ബിജെപി-85, കോൺഗ്രസ്-113, ജെഡിഎസ്-23

  • Karnataka exit poll 2023: എബിപി ന്യൂസ്- സിവോട്ടർ എക്സിറ്റ് പോൾ ഫലം- ബിജെപി- 66-86, കോൺഗ്രസ് 81-101, ജെഡിഎസ്- 20-27

  • കർണാടക എക്സിറ്റ് പോൾ ഫലങ്ങൾ

     

  • എക്സിറ്റ് പോൾ ലൈവ് ഫലം : ടിവി 9 ഭാരത്വർഷ്-പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഫലം - ബിജെപി- 88-98, കോൺഗ്രസ് 99-109, ജെഡിഎസ് 21-26

  • karnataka exit poll result 2023

     

  • കർണാടക എക്സിറ്റ് പോൾ 2023 : സുവർണ ന്യൂസ്-ജൻ കി ബാത്ത് എക്സിറ്റ് പോൾ ഫലം- ബിജെപി- 94-117, കോൺഗ്രസ് 91-106, ജെഡിഎസ്- 14-24

  • Exit Poll Live Result : റിപ്പബ്ലിക്ക് ടിവി- പി മാർക്യു  എക്സിറ്റ് പോൾ ഫലം - ബിജെപി -85-114, കോൺഗ്രസ് 94-108, ജെഡിഎസ് 24-32

     

  • ന്യൂസ് നേഷൻ-സിജിഎസ് എക്സിറ്റ് പോൾ ഫലം - ബിജെപി-114, കോൺഗ്രസ് 86, ജെഡിഎസ് - 21

  • Zee News-Matrize Exit Poll Live Updates : ബിജെപി 36 ശതമാനം വോട്ട് ലഭിച്ചേക്കും. കോൺഗ്രസിന്റെ വോട്ട് ഷെയർ 41 എന്ന് പ്രവചനം

  • Zee News-Matrize Exit Poll Live Update : ഭരണകക്ഷിയായ ബിജെപി 79-94 സീറ്റ് ലഭിക്കും. കോൺഗ്രസ് 103-118 സീറ്റുകൾ നേടും. ജെഡിഎസ് 25-33 സീറ്റുകൾ വരെ നേടുമെന്ന് സീ ന്യൂസ്- മെട്രിസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു

  • സീ ന്യൂസ്- മെട്രിസ് എക്സിറ്റ് പോൾ ഫലം പുറത്ത്. ഭരണകക്ഷിയായ ബിജെപി തിരച്ചടിയെന്ന് സീ ന്യൂസ്- മെട്രിസ് എക്സിറ്റ് പോൾ പ്രവചനം

  • 2018 തിരഞ്ഞെടുപ്പിൽ 104 സീറ്റുമായി  ബിജെപിയായിരുന്നു കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 80 സീറ്റെ നേടാൻ സാധിച്ചിരുന്നുള്ളൂ. 38 സീറ്റുമായി ജെഡിഎസ് പ്രധാന വെല്ലുവിളി സൃഷ്ടിച്ചിരുന്നു

  • ആക്സി മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ, മെട്രിക്സ്, സിവോട്ടർ, ലോക്നിതി-സിഎസ്ഡിഎസ് എന്നീ ഏജൻസികളാണ് പ്രധാനമായും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചനം നടത്തുന്നത്.

  • രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചു. വൈകിട്ട് അഞ്ച് മണി വരെ 65.69 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്

  • വൈകിട്ട് 6.30തോടെ വിവിധ ചാനലുകളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത് വരും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link