Assembly Elections 2021 Result Live : ബംഗാളിൽ വൻ ട്വിസ്റ്റ്, തമിഴ്നാട്ടിൽ ഡിഎംക തന്നെ, പുതുച്ചേരിയും അസമും ബിജെിക്കൊപ്പം

Sun, 02 May 2021-6:31 pm,

ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും വാശീയേറിയ പോരാട്ടങ്ങൾക്ക് വേദിയായ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് കേരളത്തിനൊപ്പം വിധി വരും. കൂടാതെ അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഫലം വരുക. പോസ്റ്റൽ വോട്ടലുകൾ എണ്ണി തീർന്നപ്പോൾ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ലീഡ്. പുതുച്ചേരിയിലും അസമിലും തുടക്കം മുതലെ എൻഡിഎക്ക് മുന്നേറ്റം

Latest Updates

  • മമത ബംഗാളിൽ തോറ്റു, നന്ദിഗ്രാമിൽ സുവേന്ദ അധികാരയോട് 1,622  വോട്ടുകൾ തോറ്റു

  • നന്ദിഗ്രാമിൽ അവസാന റൗണ്ടിൽ ആറ് വോട്ടിന്റെ ഭൂരിപക്ഷവുമായി സുവേന്ദു അധികാരി

  • നന്ദിഗ്രാമും ഫോട്ടോഫിഷിനിലേക്ക്

  • പശ്ചിമ ബംഗാളിൽ ടിഎംസിയുടെ തേരോട്ടം ടിഎംസി 205, ബിജെപി 84

  • മമത ബാനർജി വീണ്ടും നന്ദിഗ്രാമിൽ വീണ്ടും പിന്നിൽ

  • അസമിൽ ബിജെപി ഭരണം സ്വന്തമാക്കി, ഉടൻ ഭരണം തുടങ്ങുമെന്ന് സോനവാൾ

  • തമിഴ്നാട്ടിൽ ഡിഎംകെയുടെ തേരോട്ടം

  • കൊയമ്പത്തൂരിൽ നടനും മക്കൽ നീതി മയം അധ്യക്ഷൻ കമൽ ഹാസൻ മുന്നിൽ

  • അസമിൽ ബിജെപിയുടെ തേരോട്ടം

  • നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിന്നിൽ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link