KERALA LOTTERY RESULT 2023 Live: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു; ആ ഭാഗ്യവാൻ നിങ്ങളാണോ

Thu, 22 Jun 2023-3:40 pm,

KERALA LOTTERY RESULT 2023, 22nd June 2023: കാരുണ്യ പ്ലസ് കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PV 811533 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result 2023 Live Result, 22nd June 2023, keralalotteries.com: 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും.


 

Latest Updates

  • രണ്ടാം സമ്മാനം PO 129062 എന്ന ടിക്കറ്റിന് ലഭിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

  • കാരുണ്യ പ്ലസ് കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PV 811533 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  • ഒന്നാം സമ്മാനം 80 ലക്ഷം രൂപയും സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ.

  • വൈകിട്ട് മൂന്ന് മണിക്കാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

  • Kerala Lottery Result 2023 Websites:

    https://www.keralalotteryresult.net/
    http://www.keralalotteries.com/

  • Kerala Lottery Result

     

  • Kerala Lottery Result 2023

  • ഒരു ലക്ഷം രൂപയിൽ കൂടുതൽ സമ്മാനം ലഭിക്കുകയാണെങ്കിൽ ടിക്കറ്റ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്ക് ഹാജരാക്കണം. സമ്മാന ജേതാവിന്റെ പേര്, വിലാസം, ഒപ്പ് എന്നിവ ടിക്കറ്റിന്റെ പിൻഭാഗത്ത് അനുബന്ധ ഡോക്യുമെന്റേഷനോടൊപ്പം ഒട്ടിച്ചതിന് ശേഷമാണ് ഹാജരാക്കേണ്ടത്.

    COMMERCIAL BREAK
    SCROLL TO CONTINUE READING

    - ടിക്കറ്റിന്റെ ഇരുവശങ്ങളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി.

    - ഒരു ഗസറ്റഡ് ഓഫീസർ/നോട്ടറി സാക്ഷ്യപ്പെടുത്തിയ ലോട്ടറി വിജയിയുടെ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.

    - ഒരു രൂപ മൂല്യമുള്ള റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് നിശ്ചിത ഫോമിൽ സമ്മാനത്തുകയ്ക്കുള്ള രസീത്.

    - വിജയിയുടെ പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

    - ആധാർ കാർഡ്, റേഷൻ കാർഡ്, ഡിഎൽ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ സാക്ഷ്യപ്പെടുത്തിയ ഐഡി പ്രൂഫ് രേഖകൾ.

  • കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ലോട്ടറി ഫലങ്ങൾ പരിശോധിച്ച് അതിന്റെ നിയമസാധുത ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ടിക്കറ്റ് നമ്പർ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി പൊരുത്തപ്പെടുന്നെങ്കിൽ, തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ഹാജരാക്കി സമ്മാനം ക്ലെയിം ചെയ്യാൻ 30 ദിവസത്തെ സമയപരിധിയാണുള്ളത്.

     
  • ഭാഗ്യക്കുറി വകുപ്പിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ കാണാൻ കഴിയും.

     

  • കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. എല്ലാ വ്യാഴാഴ്ചകളിലുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ്.

  • സമാശ്വാസ സമ്മാനത്തിന് പുറമെ ഒരു ലക്ഷം, 8000, 5000, 1000, 500, 100 എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link