KERALA LOTTERY RESULT 2023 Live: നിങ്ങളാണോ ആ ഭാഗ്യശാലി? ഫിഫ്റ്റി-ഫിഫ്റ്റി FF-55 ഫലം പ്രഖ്യാപിച്ചു
Kerala Lottery Results Wednesday 28-06-2023 Live: ഫിഫ്റ്റി ഫിഫ്റ്റി FF-55 നറുക്കെടുപ്പ് ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് നടന്നു.
ഫിഫ്റ്റി ഫിഫ്റ്റി FF-55 ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്നവർക്ക് 1 കോടി രൂപയാണ് ലഭിക്കുക.
Latest Updates
Lottery Result 2023 Live Result, 28th June 2023: മൂന്നാം സമ്മാനമായ 5,000 രൂപ സമ്മാനമായി ലഭിച്ച ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങൾ ചുവടെ -
6011
0381
8132
0809
4138
0634
9134
7483
7822
3724
4400
4281
3753
5091
5198
9511
1166
8635Lottery Result 2023 Live Result, 28th June 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച ടിക്കറ്റുകളുടെ വിവരങ്ങൾ ചുവടെ -
FA 243582
FB 243582
FC 243582
FD 243582
FE 243582
FF 243582
FG 243582
FH 243582
FJ 243582
FL 243582
FM 243582Lottery Result 2023 Live Result, 28th June 2023: FL 239705 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.
Lottery Result 2023 Live Result, 28th June 2023: ഒന്നാം സമ്മാനമായ 1 കോടി രൂപ FK 243582 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.
Lottery Result 2023 Live Result, 28th June 2023: ഫിഫ്റ്റി-ഫിഫ്റ്റി FF-55 ഫലം പ്രഖ്യാപിച്ചു
Lottery Result 2023 Live Result, 28th June 2023: ഒന്നാം സമ്മാനം നേടുന്നയാൾക്ക് 1 കോടി രൂപ സമ്മാനമായി ലഭിക്കും
Lottery Result 2023 Live Result, 28th June 2023: ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം അൽപ്പ സമയത്തിനകം പ്രഖ്യാപിക്കും
Lottery Result 2023 Live Result, 28th June 2023: 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Lottery Result 2023 Live Result, 28th June 2023: ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Lottery Result 2023 Live Result, 28th June 2023: 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
Lottery Result 2023 Live Result, 28th June 2023: 100 രൂപയാണ് ഫിഫ്റ്റി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.
Lottery Result 2023 Live Result, 28th June 2023: സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Lottery Result 2023 Live Result, 28th June 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്.
Lottery Result 2023 Live Result, 28th June 2023: ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില 50 രൂപയാണ്
Lottery Result 2023 Live Result, 28th June 2023: ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
Lottery Result 2023 Live Result, 28th June 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
Lottery Result 2023 Live Result, 28th June 2023: ബുധനാഴ്ചകളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.