KERALA LOTTERY RESULT 2023 Live: 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്? നിർമ്മൽ NR 334 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Fri, 23 Jun 2023-3:16 pm,

KERALA LOTTERY RESULT 2023, 23rd June 2023: നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result 2023 Live Result, 23rd June 2023, keralalotteries.com: NR 334 നിർമ്മൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഭാഗ്യശാലിയ്ക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

Latest Updates

  • Lottery Result 2023 Live Result, 23rd June 2023: മൂന്നാം സമ്മാനമായ 1,00,000 രൂപയ്ക്ക് അർഹമായ ടിക്കറ്റുകൾ ചുവടെ: 

    NA 725545,
    NB 683015,
    NC 916622
    ND 270922
    NE 123988
    NF 326132
    NG 327108
    NH 197700
    NJ 813025
    NK 904723
    NL 179296

  • Lottery Result 2023 Live Result, 23rd June 2023: രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ NE 919463 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. 

  • Lottery Result 2023 Live Result, 23rd June 2023: NE 375528 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • Lottery Result 2023 Live Result, 23rd June 2023: നിർമ്മൽ NR 334 ലോട്ടറി ഫലം അൽപ്പ സമയത്തിനകം പ്രഖ്യാപിക്കും. 

  • Lottery Result 2023 Live Result, 23rd June 2023: ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്. 

     

  • Lottery Result 2023 Live Result, 23rd June 2023: വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂര്‍ണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. 

     

  • Lottery Result 2023 Live Result, 23rd June 2023: ലോട്ടറി ഫലത്തിന്റെ പൂര്‍ണ രൂപം ഓണ്‍ലൈനിലൂടെ അറിയാം.

     

  • Lottery Result 2023 Live Result, 23rd June 2023: 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • Lottery Result 2023 Live Result, 23rd June 2023: എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Lottery Result 2023 Live Result, 23rd June 2023: നിർമ്മൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

     

  • Lottery Result 2023 Live Result, 23rd June 2023: ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്. 

     

  • Lottery Result 2023 Live Result, 23rd June 2023: 10 ലക്ഷം രൂപയാണ് നിർമ്മൽ ലോട്ടറിയുടെ രണ്ടാം സമ്മാനം 

     

  • Lottery Result 2023 Live Result, 23rd June 2023: 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമ്മൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

     

  • Kerala Lottery Result 2023 Live Result, 23rd June 2023, keralalotteries.com: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

     

  • കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link