Kerala Lottery result 1 July 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KD 252671 നമ്പർ ടിക്കറ്റിന്
Kerala Lottery result 1 July 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KD 252671 നമ്പർ ടിക്കറ്റിന്
Kerala Lottery Result Today Live 2023 Karunya Winners:: എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് സമ്മാനാർഹർക്ക് ലഭിക്കുന്നത്.
Latest Updates
സമാശ്വാസ സമ്മാനം 8,000 രൂപ ലഭിച്ചിരിക്കുന്ന ടിക്കറ്റുകൾ
KA 252671 KB 252671 KC 252671 KE 252671 KF 252671 KG 252671 KH 252671 KJ 252671 KK 252671 KL 252671 KM 252671നാലാം സമ്മാനം 5,000 രൂപ
1807 1821 2782 4063 4572 5438 5506 6024 7103 7527അഞ്ചാം സമ്മാനം 2,000 രൂപ
1807 1821 2782 4063 4572 5438 5506 6024 7103 7527
ആറാം സമ്മാനം 1,000 രൂപ
0393 1370 2167 2923 3622 3904 4121 4424 5653 6134 6198 6773 8375 8465മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്ന ടിക്കറ്റുകൾ (ഒരു ലക്ഷം രൂപ)
KA 349175 KB 628067 KC 127508 KD 845869 KE 357817 KF 604981 KG 720027 KH 699420 KJ 205231 KK 212103 KL 773921 KM 803541KF 496070 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.
കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. KD 252671 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്.
ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റുകളായ http://www.keralalotteries.com/, https://www.keralalotteryresult.net/ എന്നിവയിലൂടെ നറുക്കെടുപ്പ് ഫലം അറിയാൻ സാധിക്കും.
സമാശ്വാസ സമ്മാനമടക്കം എട്ട് സമ്മാനങ്ങളാണ് കാരുണ്യ ലോട്ടറിക്ക് ലഭിക്കുന്നത്.
കാരുണ്യ ഭാഗ്യക്കുറി സമാശ്വാസ സമ്മാനമായി 8000 രൂപ നൽകും. 40 രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ വില.
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് സമ്മാനാർഹർക്ക് ലഭ്യമാകുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.