Kerala Lottery Result 10.12.2023 Live Updates: 70 ലക്ഷം നിങ്ങൾക്കാണോ? അക്ഷയ AK - 629 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Akshaya AK-629 Kerala Lottery Result: എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.
Kerala Lottery Result Akshaya AK-629 Live Updates: കേരള ലോട്ടറി അക്ഷയ AK - 629 ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
Latest Updates
Kerala Lottery 2023 Live Result, 10th December 2023: മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ചുവടെ
AA 164518
AB 374577
AC 927351
AD 281722
AE 324786
AF 170471
AG 861287
AH 741225
AJ 230593
AK 779510
AL 737207
AM 919973Kerala Lottery 2023 Live Result, 10th December 2023: AE 907525 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.
Kerala Lottery 2023 Live Result, 10th December 2023: സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ
AB 480566
AC 480566
AD 480566
AE 480566
AF 480566
AG 480566
AH 480566
AJ 480566
AK 480566
AL 480566
AM 480566Kerala Lottery 2023 Live Result, 10th December 2023: AA 480566 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.
Kerala Lottery 2023 Live Result, 10th December 2023: അക്ഷയ AK-629 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
Kerala Lottery 2023 Live Result, 10th December 2023: 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
Kerala Lottery 2023 Live Result, 10th December 2023: എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
Kerala Lottery 2023 Live Result, 10th December 2023: 100 രൂപയാണ് അക്ഷയ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.
Kerala Lottery 2023 Live Result, 10th December 2023: ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery 2023 Live Result, 10th December 2023: രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery 2023 Live Result, 10th December 2023: 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
Kerala Lottery 2023 Live Result, 10th December 2023: ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
Kerala Lottery 2023 Live Result, 10th December 2023: ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
Kerala Lottery 2023 Live Result, 10th December 2023: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും.