Kerala Lottery Result 19.02.2024 Live Updates: 75 ലക്ഷം നിങ്ങൾക്കാണോ? വിൻ വിൻ W 757 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE

Mon, 19 Feb 2024-3:18 pm,

Win Win W 757 Kerala Lottery Result: മുഴുവന്‍ ലോട്ടറി പ്രക്രിയയും നിഷ്പക്ഷരായ ജഡ്ജിമാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

Kerala Lottery Result Win Win W 757 Live Updates: ഉച്ചകഴിഞ്ഞ് 3 മണി മുതൽ തത്സമയ അപ്‌ഡേറ്റുകളും വിജയിച്ച നമ്പറുകളുടെ പൂർണ്ണ ലിസ്റ്റും ഇവിടെ പരിശോധിക്കുക.

Latest Updates

  • Kerala Lottery Result 19.02.2024 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ഇവയാണ് -

    WN 544773  WO 544773
    WP 544773  WS 544773
    WT 544773  WU 544773
    WV 544773  WW 544773
    WX 544773  WY 544773  WZ 544773

  • Kerala Lottery Result 19.02.2024 Live Updates: മൂന്നാം സമ്മാനമായ 1 ലക്ഷം സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ -

    WN 121620
    WO 410315
    WP 268630
    WR 543390
    WS 880387
    WT 756355
    WU 403283
    WV 666402
    WW 289179
    WX 218421
    WY 232856
    WZ 283195

  • Kerala Lottery Result 19.02.2024 Live Updates: WV 872932 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result 19.02.2024 Live Updates: WR 544773 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result Win Win W 757 Live Updates: വിൻ-വിൻ ഡബ്ല്യു-757ന്റെ നറുക്കെടുപ്പ് ഫലം ഉടൻ പ്രസിദ്ധീകരിക്കും. 

     

  • Kerala Lottery Result Win Win W 757 Live Updates: തിരുവനന്തപുരം ബേക്കറി ​ജം​ഗ്ഷനിലുള്ള ​ഗോ‍ർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

     

  • Kerala Lottery Result Win Win W 757 Live Updates: വിൻ വിൻ ലോട്ടറി W-757 സമ്മാനവിവരങ്ങൾ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഒന്നാം സമ്മാനം: Rs 75 lakh

    രണ്ടാം സമ്മാനം: Rs 5 lakh

    മൂന്നാം സമ്മാനം: Rs 1 lakh

    നാലാം സമ്മാനം: Rs 5000

    അഞ്ചാം സമ്മാനം : Rs 2000

    ആറാം സമ്മാനം: Rs 1000

    ഏഴാം സമ്മാനം: Rs 500

    എട്ടാം സമ്മാനം: Rs 100

    പ്രോത്സാഹന സമ്മാനം: Rs 8,000

  • Kerala Lottery Result Win Win W 757 Live Updates: Win-Win W-757 ലോട്ടറിയിൽ നിങ്ങൾ ഒരു റിവാർഡിന് യോഗ്യനാണോ എന്ന് നിർണ്ണയിക്കാൻ, കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച നറുക്കെടുപ്പ് ഫലങ്ങളുമായി നിങ്ങളുടെ ടിക്കറ്റ് നമ്പർ താരതമ്യം ചെയ്യുക. രണ്ട് അക്കങ്ങളും പൊരുത്തപ്പെടുന്നെങ്കിൽ, നിങ്ങൾ വിജയിച്ചു!

     

  • Kerala Lottery Result Win Win W 757 Live Updates: ഫല പ്രഖ്യാപനത്തിന് ശേഷം വിജയികൾക്ക് ഗോർക്കി ഭവനിലെ കേരള ലോട്ടറി ആസ്ഥാനത്ത് അവരുടെ പ്രതിഫലം ക്ലെയിം ചെയ്യാൻ 30 ദിവസത്തെ സമയമുണ്ട്. ക്ലെയിം പ്രക്രിയയ്ക്കിടെ, വിജയികൾ വിജയിച്ച ടിക്കറ്റും സ്ഥിരീകരണ ആവശ്യങ്ങൾക്കായി സാധുവായ ഐഡന്റിഫിക്കേഷനും ഹാജരാക്കണം.

     

  • Kerala Lottery Result Win Win W 757 Live Updates: ഒന്നിലധികം സുരക്ഷാ ഫീച്ചറുകളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ ക്ലെയിമുകൾ ലഭിക്കില്ല. അതുകൊണ്ട് ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക. 

     

  • Kerala Lottery Result Win Win W 757 Live Updates: നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറി സ്റ്റാളുകളിൽ നിന്ന് സമ്മാനം കൈപ്പറ്റാം.

     

  • Kerala Lottery Result Win Win W 757 Live Updates: ഭാ​ഗ്യം നിങ്ങളെ കടാക്ഷിച്ച് ലോട്ടറിയിൽ സമ്മാനം കരസ്ഥമാക്കിയെങ്കിൽ, ആ ടിക്കറ്റ് 30 ദിവസത്തിനുള്ളിൽ ലോട്ടറി ഹാജറാക്കി തുക കൈപ്പറ്റേണ്ടതാണ്. 

     

  • Kerala Lottery Result Win Win W 757 Live Updates: ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ടത് ഈ രീതിയിൽ

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • Kerala Lottery Result Win Win W 757 Live Updates: വിൻ വിൻ ലോട്ടറിയുടെ ഫലം http://www.keralalotteries.com , https://www.keralalotteryresultnet എന്നീ വെബ്സൈറ്റിലൂടെയും അറിയാന്‍ സാധിക്കും.  

     

  • Kerala Lottery Result Win Win W 757 Live Updates: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ വിൻ വിൻ ലോട്ടറിഫലം പുറത്തു വരുന്നതോടെ ഭാ​ഗ്യം നിങ്ങളെ തുണച്ചോ എന്ന് അറിയാൻ സാധിക്കും.

  • Kerala Lottery Result Win Win W 757 Live Updates: വെറും 40 രൂപ മുടക്കുന്നതിലൂടെ 75 ലക്ഷം രൂപ നേടാനുള്ള സുവര്‍ണ്ണാവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.  

     

  • Kerala Lottery Result Win Win W 757 Live Updates: രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ലഭിക്കും.

  • Kerala Lottery Result Win Win W 757 Live Updates: ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക്  75 ലക്ഷം രൂപയാണ് ലഭിക്കുക. 

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link