Kerala Lottery Result 22.03.2024 Live Updates: 70 ലക്ഷം നിങ്ങൾക്കാണോ? നിർമൽ NR 372 ലോട്ടറി ഫലം പ്രഖ്യാപിച്ചു | LIVE

Fri, 22 Mar 2024-3:15 pm,

Nirmal NR 372 Kerala Lottery Result: ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

Kerala Lottery Result Nirmal NR 372 Live Updates: ഒന്നാം സമ്മാന ജേതാവിന് 70 ലക്ഷം രൂപയാണ് ലഭിക്കുക.

Latest Updates

  • Kerala Lottery Result Nirmal NR-372 Live Updates: മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപയ്ക്ക് അ‍ർഹമായ നമ്പറുകൾ -

    NA 307956
    NB 240441
    NC 886364
    ND 319074
    NE 674943
    NF 506746
    NG 985440
    NH 290753
    NJ 265038
    NK 673515
    NL 939894
    NM 899199

  • Kerala Lottery Result Nirmal NR-372 Live Updates: NB 640416 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result Nirmal NR-372 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    NA 208934
    NB 208934
    NC 208934
    ND 208934
    NE 208934
    NF 208934
    NG 208934
    NH 208934
    NK 208934
    NL 208934
    NM 208934

  • Kerala Lottery Result Nirmal NR-372 Live Updates: NJ 208934 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്.

  • Kerala Lottery Result Nirmal NR-372 Live Updates: കേരള ലോട്ടറി ഫലം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കേണ്ട വിധം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

    ഘട്ടം 2: 'ലോട്ടറി റിസൾട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഘട്ടം 3:  ഒരു പുതിയ പേജ് ദൃശ്യമാകും, ഇതിൽ 'വ്യൂ' തിരഞ്ഞെടുക്കണം.

    ഘട്ടം 4: പിഡിഎഫ് ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിന്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക

  • Kerala Lottery Result Nirmal NR-372 Live Updates: നിര്‍മല്‍ ലോട്ടറി ഫലം http://www.keralalotteries.com , https://www.keralalotteryresultnet എന്നീ വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും.  

  • Kerala Lottery Result Nirmal NR-372 Live Updates: ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ആണ് നറുക്കെടുപ്പ് നടക്കുന്നത്.

  • Kerala Lottery Result Nirmal NR-372 Live Updates: നിര്‍മല്‍ ലോട്ടറിയുടെ നാലാം സമ്മാനം 5,000 രൂപയും, അഞ്ചാം സമ്മാനം 1000 രൂപയും, ആറാം സമ്മാനം 500 രൂപയുമാണ്. ഏഴാം സമ്മാനമായി 100 രൂപ ലഭിക്കും.  

  • Kerala Lottery Result Nirmal NR-372 Live Updates: 8,000 രൂപയാണ് സമാശ്വാസ സമ്മാനം.  

  • Kerala Lottery Result Nirmal NR-372 Live Updates: മൂന്നാം സമ്മാനമായി 1 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. 

  • Kerala Lottery Result Nirmal NR-372 Live Updates: നിര്‍മ്മല്‍  ലോട്ടറിയുടെ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സ്വന്തമാക്കാം.

  • Kerala Lottery Result Nirmal NR-372 Live Updates: എല്ലാ വെള്ളിയാഴ്ച്ചകളിലുമാണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.

  • Kerala Lottery Result Nirmal NR-372 Live Updates: വെറും 40 രൂപ മുടക്കി 70 ലക്ഷം രൂപ നേടാനുള്ള സുവര്‍ണ്ണാവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link