Kerala Lottery result today 23.08.2023 Fifty Fifty FF 62 lottery result | Kerala Lottery result 23 August 2023: ഒരു കോടി ആർക്ക്? ഫിഫ്റ്റി ഫിഫ്റ്റി FF-62 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lottery result Wednesday, Live: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
Kerala Lottery Result today Live Result, 23 August 2023: ഫിഫ്റ്റി ഫിഫ്റ്റി FF-62 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വച്ച് ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പൂർണമായും പ്രസിദ്ധീകരിക്കും.
Latest Updates
Kerala Lottery Result today Live Result, 23rd August 2023: FO 566227 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.
Kerala Lottery Result today Live Result, 23rd August 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -
FN 407756 FO 407756
FP 407756 FR 407756
FT 407756 FU 407756
FV 407756 FW 407756
FX 407756 FY 407756 FZ 407756Kerala Lottery Result today Live Result, 23rd August 2023: FS 407756 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Kerala Lottery Result today Live Result, 23rd August 2023: ഫിഫ്റ്റി ഫിഫ്റ്റി FF 62 ഭാാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result today Live Result, 23rd August 2023: 100 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.
Kerala Lottery Result today Live Result, 23rd August 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
Kerala Lottery Result today Live Result, 23rd August 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ്.
Kerala Lottery Result today Live Result, 23rd August 2023: 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.