Kerala Lottery Result Today Live: ആരാണ് ഇന്നത്തെ കോടിപതി? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം ഇതാ
Kerala Lottery Result Live Updates: ഒരു കോടി രൂപയാണ് ഇന്നത്തെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ജേതാവിന് ലഭിക്കുക
Kerala Lottery Result 27 December: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം ഇന്ന് പുറത്ത് വിടും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ്എഫ് 72 ശ്രേണി ലോട്ടറി ഫലമാണ് ഇന്ന് പുറത്ത് വിടുക. ഇന്നത്തെ ലോട്ടറി ഫലത്തിന്റെ തത്സമയം വിവരങ്ങൾ ചുവടെ നൽകുന്നു :
Latest Updates
Kerala Lottery Today Result : 5,000 രൂപയുടെ മൂന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകൾ
0109 1462 1941 2125 3132 3374 3394 4492 5680 5702 6352 6527 6647 6722 6746 6892 7498 7676 7736 8031 8467 9033 9707
Kerala Lottery Today Result : 8,000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകൾ
FN 492775
FO 492775
FP 492775
FR 492775
FS 492775
FT 492775
FU 492775
FV 492775
FW 492775
FY 492775
FZ 492775Kerala Lottery Today Second Prize : പത്ത് ലക്ഷം രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം
Kerala Lottery Today Second Prize : FO 295110 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം
Kerala Lottery Today First Prize : ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം
Keral Lottery Today First Prize : FX 492775 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം
Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ആരംഭിച്ചു
Kerala Lottery Prize Money List : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി സമ്മാനത്തുക
നാലാം സമ്മാനം (2000 രൂപ)
അഞ്ചാം സമ്മാനം (1000 രൂപ)
ആറാം സമ്മാനം (500 രൂപ)
ഏഴാം സമ്മാനം (100 രൂപ)
Kerala Lottery Prize Money List : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി സമ്മാനത്തുക
ഒന്നാം സമ്മാനം (ഒരു കോടി രൂപ)
സമാശ്വാസ സമ്മാനം (8,000 രൂപ)
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
മൂന്നാം സമ്മാനം (5,000 രൂപ)
Kerala Lottery Today Fifty-Fifty Second Prize : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്
Kerala Lottery Today Fifty-Fifty First Prize : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്
Kerala Lottery Result Today : ഫലത്തിന്റെ പൂർണ രൂപം ഇവിടെ തത്സയം ലഭ്യമാകുന്നതാണ്
Kerala Lottery Today Result : ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.
Kerala Lottery Today : ഫിഫ്റ്റി-ഫിഫ്റ്റിയുടെ എഫ് എഫ് 78 ശ്രേണിയിലുള്ള ലോട്ടറി ഫലമാണ് ഇന്ന് പുറത്ത് വിടുക
ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫലം പുറത്ത് വിടുക