Kerala Lottery result today 28.07.2023 Nirmal NR 339 lottery result | Kerala Lottery result 28 July 2023: ഒന്നാം സമ്മാനം 70 ലക്ഷം; നിര്‍മല്‍ NR 339 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Fri, 28 Jul 2023-3:21 pm,

Kerala Lottery Results Friday 28-07-2023 Live: നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ​ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്.

Kerala Lottery Result today Live Result, 28th July 2023: വൈകിട്ട് അഞ്ച് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പൂർണമായും പ്രസിദ്ധീകരിക്കും.

Latest Updates

  • Kerala Lottery Result 2023 Live Result, 28th July 2023: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ ലഭിച്ച നമ്പറുകൾ

    NN 166934
    NO 633328
    NP 291046
    NR 189029
    NS 816922
    NT 162898
    NU 771196
    NV 938872
    NW 315074
    NX 777469
    NY 454257
    NZ 473654

  • Kerala Lottery Result 2023 Live Result, 28th July 2023: NW 200551 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result 2023 Live Result, 28th July 2023: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ -

    NN 265260  
    NO 265260
    NR 265260  
    NS 265260
    NT 265260  
    NU 265260
    NV 265260  
    NW 265260
    NX 265260 
    NY 265260  
    NZ 265260

  • Kerala Lottery Result 2023 Live Result, 28th July 2023: NP 265260 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 

  • Kerala Lottery Result 2023 Live Result, 28th July 2023: ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്. 

     

  • Kerala Lottery Result 2023 Live Result, 28th July 2023: വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂര്‍ണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. 

     

  • Kerala Lottery Result 2023 Live Result, 28th July 2023: 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

     

  • Kerala Lottery Result 2023 Live Result, 28th July 2023: എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • Kerala Lottery Result 2023 Live Result, 28th July 2023: നിർമൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

     

  • Kerala Lottery Result 2023 Live Result, 28th July 2023: ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കുന്നുണ്ട്. 

     

  • Kerala Lottery Result 2023 Live Result, 28th July 2023: 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം 

     

  • Kerala Lottery Result 2023 Live Result, 28th July 2023: 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link