Kerala Lottery Result Today Live : ഇന്ന് 80 ലക്ഷം നേടിയ ഭാഗ്യ നമ്പർ ദേ ഇതാണ്; കാരുണ്യ പ്ലസ് ലോട്ടറി ഫലം

Thu, 29 Feb 2024-5:44 pm,

Kerala Lottery Result Today Karunya Plus KN 511 Lucky Draw Updates : 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് സംഘടിപ്പിക്കുന്നത്

Kerala Lottery Result Today 29.02.2024 Karunya Plus KN 511 Lucky Draw Live : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ചകളിൽ സംഘടിപ്പിക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഫെബ്രുവരി 29-ാം തീയതി കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ കെഎൻ-511 ലോട്ടറി സീരിസലെ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് സംബന്ധിച്ചുള്ള സീ മലയാളം ന്യൂസിന്റെ തത്സമയ വിവരണങ്ങൾ ചുവടെ നൽകുന്നു.


 

Latest Updates

  • Kerala Lottery Result Updates :  നാളെ മാർച്ച് ഒന്നിന് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്

  • Kerala Lottery Today Winners : ഇന്നത്തെ ഭാഗ്യശാലികൾക്ക് സീ മലയാളം ന്യൂസിന്റെ അഭിനന്ദനങ്ങൾ. 

  • Kerala Lottery Result Today Karunya Plus 80 Lakh Rupees Jackpot Winners Full List : ഇന്നത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ജേതാക്കൾ

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
    PU 299699
    സമാശ്വാസ സമ്മാനം (8,000 രൂപ)
    PN 299699
    PO 299699
    PP 299699
    PR 299699
    PS 299699
    PT 299699
    PV 299699
    PW 299699
    PX 299699
    PY 299699
    PZ 299699
    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    PT 522760
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) PN 260792 (THRISSUR)
    2) PO 390993 (PALAKKAD)
    3) PP 248479 (KOTTAYAM)
    4) PR 166525 (ERNAKULAM)
    5) PS 235468 (KANNUR)
    6) PT 797642 (PALAKKAD)
    7) PU 299184 (ADIMALY)
    8) PV 284319 (CHITTUR)
    9) PW 217667 (PALAKKAD)
    10) PX 931880 (PATTAMBI)
    11) PY 135307 (THIRUR)
    12) PZ 824255 (KOLLAM)
    നാലാം സമ്മാനം (5,000 രൂപ)
    0741  1554  1583  2274  3227  4634  5839  6264  6641  7331  7424  8196  8458  8488  8943  9150  9206  9814
    അഞ്ചാം സമ്മാനം (1,000 രൂപ)
    0167  0296  0387  0469  0746  0845  1274  1325  1686  2125  2653  2853  3031  3267  3422  3910  3961  3990  4389  4699  4835  4876  6101  6375  6697  6864  7032  7476  7589  8025  8066  9405  9660  9790
    ആറാം സമ്മാനം (500 രൂപ)
    0031  0091  0329  0622  0775  0831  0863  0904  0935  1182  1334  1345  1346  1373  1486  1584  1588  1724  1846  2104  2259  2429  2864  3173  3215  3255  3786  3886  4085  4163  4215  4216  4219  4437  4445  4989  5175  5251  5255  5359  5516  5728  5890  6036  6192  6202  6392  6412  6457  6497  6559  6626  6736  6947  6982  6997  7169  7217  7248  7446  7505  7532  7747  7782  7838  8020  8559  8626  8684  8889  8921  8968  9183  9244  9312  9336  9573  9616  9752  9761
    ഏഴാം സമ്മാനം (100 രൂപ)
    0059  0182  0236  0285  0429  0594  0847  0853  0875  0907  0956  1144  1194  1205  1272  1375  1609  1782  1805  1861  1883  1888  2009  2529  2551  2562  2700  2772  3021  3115  3219  3342  3383  3447  3482  3492  3647  3796  3836  3847  3862  3984  4152  4243  4264  4282  4297  4304  4335  4348  4426  4512  4520  4617  4655  4680  4800  4848  4911  4918  4945  4965  4970  5239  5333  5430  5572  5587  5747  5871  5892  6064  6147  6292  6296  6484  6536  6669  6738  6848  6901  6961  7056  7067  7187  7213  7289  7294  7427  7539  7542  7558  7638  7679  7685  7769  7913  7950  7991  8284  8299  8352  8494  8552  8562  8586  8613  8718  8764  8810  8851  8853  8990  9166  9213  9216  9350  9398  9445  9460  9601  9732  9830  9895  9954  9969

  • Kerala Lottery Result Today Winners List : നിർമൽ ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    PN 260792
    PO 390993
    PP 248479
    PR 166525
    PS 235468
    PT 797642
    PU 299184
    PV 284319
    PW 217667
    PX 931880
    PY 135307
    PZ 824255

  • Kerala Lottery Result Today Winners List : കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ 8000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    COMMERCIAL BREAK
    SCROLL TO CONTINUE READING

    PN 299699
    PO 299699
    PP 299699
    PR 299699
    PS 299699
    PT 299699
    PV 299699
    PW 299699
    PX 299699
    PY 299699
    PZ 299699

    ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക

  • Kerala Lottery Result Today Luck Draw : ഒരു ലക്ഷം രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനം ജേതാക്കളെ കണ്ടെത്തുന്നു

  • Kerala Lottery Result Today Winner : കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- PT 522760

  • Kerala Lottery Result Today Winner : ഇന്നത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- PU 299699

  • Kerala Lottery Today Lucky Draw : ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി.

  • Kerala Lottery Result Today Updates : ഇന്നത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പിന് തുടക്കമായി. ഇന്ന് 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാനെ ഉടൻ അറിയാം

  • Kerala Lottery Result Today Karunya Plus Lotto Lucky Draw : ആദ്യം ഒന്നാം സമ്മാനം ജേതാവിനെയാണ് കണ്ടെത്തുക. തുടർന്ന് 10 ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം, ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം അങ്ങനെയാണ് നറുക്കെടുപ്പ് നടത്തുക

  • Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

  • Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • Kerala Lottery Winning Ticket Sumbit Procedures : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

  • Kerala Lottery Result Today Karunya Plus Jackpot Prize Money List : ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ സമ്മാനതുക

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (1,000 രൂപ)

    ആറാം സമ്മാനം (500 രൂപ)

    ഏഴാം സമ്മാനം (100 രൂപ)

  • Kerala Lottery Result Today Updates : മൂന്നാം സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. 12 പേർക്കാണ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുക

  • Kerala Lottery Today Result : 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക

  • Kerala Lottery Today Result Time : മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. എന്നാൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ മുഴുവൻ ഫലം വൈകിട്ട് 3.30നും 3.45 ഇടയിൽ വരൂ

  • Kerala Lottery Today Result Karunya Plus Jackpot First Prize : 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുക

  • Kerala Lottery Result Today 29th February : ഇന്ന് വ്യാഴാഴ്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. കാരുണ്യ പ്ലസ് ലോട്ടറിയുടെ കെഎൻ-511 ഭാഗ്യക്കുറി ഫലമാണ് നറുക്കെടുപ്പിൽ കണ്ടെത്തുക

  • Kerala Lottery Result Today : നമസ്കാരം എല്ലാവർക്കും ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പിന് സീ മലായളം ന്യൂസ് നൽകുന്ന തത്സമയ വിവരണത്തിലേക്ക് സ്വാഗതം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link