Kerala Lottery Result 8.12.2023 Live Updates: കേരള ലോട്ടറി നിർമൽ NR-358 ഫലം പ്രഖ്യാപിച്ചു; നിങ്ങളാണോ ഭാഗ്യവാൻ?

Fri, 08 Dec 2023-3:42 pm,

Nirmal NR 358 Kerala Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമ്മൽ NR-358 ഭാഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kerala Lottery Result Nirmal NR 358 Live Updates: കേരള ലോട്ടറി നിർമ്മൽ NR-358 ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Latest Updates

  • Third Prize: മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകൾ (ഒരു ലക്ഷം രൂപ)

    NA 479485
    NB 996853
    NC 869503
    ND 308942
    NE 269627
    NF 912124
    NG 847172
    NH 565340
    NJ 926567
    NK 856376
    NL 71876

  • Second Prize: രണ്ടാം സമ്മാനം പ്രഖ്യാപിച്ചു. രണ്ടാം സമ്മാന തുക: Rs.10,00,000 [10 ലക്ഷം] - NH 216727 (തൃശൂർ)

  • First Prize: കേരള ലോട്ടറി നിർമൽ NR-358 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NU 131102 എന്ന നമ്പർ ടിക്കറ്റിനാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  • Kerala Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2024 ജനുവരി 24-ന് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ-95 ഭാഗ്യക്കുറി നറുക്കെടുപ്പ് നടത്തും. ഒന്നാം സമ്മാനം നേടുന്നയാൾക്ക് 20 കോടി രൂപയാണ് ലഭിക്കുക. 400 രൂപയാണ് ടിക്കറ്റ് നിരക്ക്.

  • Kerala Lottery Prize: ലോട്ടറി ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ടിക്കറ്റ് പരിശോധിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്.

  • Kerala Lottery Website: നിർമ്മൽ NR-358 ലോട്ടറി ഫലങ്ങൾ പരിശോധിക്കുന്നതിന് കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralalottery.info സന്ദർശിക്കാവുന്നതാണ്.

  • Nirmal NR 358 Prizes: തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ​ഗോർക്കി ഭവനിൽ വൈകിട്ട് മൂന്ന് മണിക്കാണ് ഭാ​ഗ്യക്കുറിയുടെ തിരഞ്ഞെടുപ്പ് നടക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link