Kerala Lottery Result Live : ആരാണ് ആ ഭാഗ്യവാൻ? 70 ലക്ഷം രൂപ സമ്മാനം, നിർമൽ ഭാഗ്യക്കുറി ഫലം ഇങ്ങനെ

Fri, 14 Jul 2023-3:18 pm,

Kerala Lottery Nirmal NR 337 Result Live Updates : ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ നിർമൽ ഭാഗ്യക്കുറിയുടെ ഭാഗ്യശാലികളെ അറിയാൻ സാധിക്കും

Kerala Lottery Result 14 July 2023 Live Updates : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ ആഴ്ചയിലെ നിർമൽ ലോട്ടറി ഫലം ഇന്നറിയാം. നിർമൽ ഭാഗ്യക്കുറിയുടെ എൻആർ-337 ലോട്ടറി ശ്രേണിയുടെ ഫലമാണ് ഇന്ന് പുറത്ത് വിടുക. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ആഴ്ചകളിൽ എല്ലാ വെള്ളിയാഴ്ചകളിലാണ് നിർമൽ ഭാഗ്യക്കുറി ഫലം പുറത്ത് വിടുക. ലോട്ടറി ഫലത്തിന്റെ വിശദാശംങ്ങൾ ചുവടെ: 


 

Latest Updates

  • ഒരു ലക്ഷം രൂപ ലഭിക്കുന്ന മൂന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലികൾ -

    NN 725300
    NO 652714
    NP 815778
    NR 274343
    NS 214696
    NT 499316
    NU 618275
    NV 115663
    NW 844952
    NX 547406
    NY 445942
    NZ 629481

  • പത്ത് ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം - NS 306252

  • ഈ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും - NN 409163
    NP 409163
    NR 409163
    NS 409163
    NT 409163
    NU 409163
    NV 409163
    NW 409163
    NX 409163
    NY 409163
    NZ 409163

    8,000 രൂപയാണ് സമാശ്വാസ സമ്മാനം

  • ഒന്നാം സമ്മാനം - NO 409163

  • Kerala Lottery Result: നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

  • നിർമൽ ഭാഗ്യക്കുറി ഫലം ഉടൻ

  • 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ച് വാങ്ങാവുന്നതാണ്. അതിന് മുകളിലുള്ള ലോട്ടറി സമ്മാനങ്ങൾ ബാങ്കിനെയോ, ലോട്ടറി വകുപ്പിന്റെ ഓഫീസുകളെയോ സമീപിക്കേണ്ടതാണ്.

  • Kerala Lottery Result : ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം

  • Kerala Lottery Result : പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം

  • Kerala Lottery Result : ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്

  • മൂന്ന് മണി മുതലാണ് നിർമൽ ഭാഗ്യക്കുറി ഫലം പുറത്ത് വരുക

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link