Kerala Lottery Results Today Karunya Lottery: സമ്മാനത്തുക എന്തു ചെയ്യാനാ പ്ലാൻ..?കേരള കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sat, 10 Feb 2024-3:33 pm,

തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയായ കാരുണ്യ KR-640 ഭാഗ്യക്കുറിയുടെ ഫലം ശനിയാഴ്ച (ഫെബ്രുവരി 10) ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രഖ്യാപിക്കും. 

Latest Updates

  • മൂന്നാം സമ്മാനം 1 ലക്ഷം രൂപ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    KA 621350

    KB 644594

    KC 293656

    KD 597961

    KE 492981

    KF 869990

    KG 579260

    KH 718591

    KJ 577500

    KK 283064

    KL 265840

    KM 560604

  • സമാശ്വാസ സമ്മാനം: 8000 രൂപ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    KA 690364

    KB 690364

    KC 690364

    KD 690364

    KE 690364

    KF 690364

    KG 690364

    KJ 690364

    KK 690364

    KL 690364

    KM 690364

  • രണ്ടാം സമ്മാനം: Rs 5 lakh

    ടിക്കറ്റ് നമ്പർ: KD 229078

  • ഒന്നാം സമ്മാനം: 80 ലക്ഷം
    ടിക്കറ്റ് നമ്പർ: KH 690364 

     

  • കേരള ലോട്ടറി വകുപ്പിന്റെ കീഴിലുളള കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 

  • കാരുണ്യ ലോട്ടറിക്ക് പുറമേ വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. 

  • പ്രതിവാര ലോട്ടറികൾക്ക് പുറമേ കേരള ലോട്ടറി വകുപ്പ് ക്രിസ്മസ്, വേനൽ, വിഷു, മൺസൂൺ, തിരുവോണം തുടങ്ങിയ ഉത്സവ അവസരങ്ങളിൽ  പ്രത്യേക സീസണൽ ലോട്ടറികളുടെ നറുക്കെടുപ്പും സംഘടിപ്പിക്കാറുണ്ട്. 

     

  • 5,000 രൂപയിൽ താഴെയുള്ള സമ്മാനങ്ങളിൽ വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും അവരുടെ സമ്മാനത്തുക കൈപ്പറ്റാകുന്നതാണ്. എന്നാൽ സമ്മാനത്തുക, 5,000 രൂപയിൽ കൂടുതലാണെങ്കിൽ വിജയികൾ അവരുടെ ടിക്കറ്റുകൾ ഒരു ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ കൃത്യമായ തിരിച്ചറിയൽ രേഖകൾ സഹിതം സറണ്ടർ ചെയ്യണം.

  • Kerala Karunya Lottery Result: കാരുണ്യ ഭാ​ഗ്യക്കുറി സമ്മാനഘടന

    ഒന്നാം സമ്മാനം: 80 ലക്ഷം
    രണ്ടാം സമ്മാനം: 5 ലക്ഷം
    പ്രോത്സാഹന സമ്മാനം: 8000 രൂപ
    മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
    നാലാം സമ്മാനം: 5000 രൂപ
    അഞ്ചാം സമ്മാനം: 2000 രൂപ
    ആറാം സമ്മാനം: 1000 രൂപ
    ഏഴാം സമ്മാനം: 500 രൂപ
    എട്ടാം സമ്മാനം: 100 രൂപ

  • Kerala Karunya Lottery Result:കേരള ലോട്ടറി വകുപ്പ് എല്ലാ ശനിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link