Vitamin B12: വിറ്റാമിൻ ബി 12 കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

തലച്ചോറിന്റെ പ്രവർത്തനം ആരോ​ഗ്യകരമായി നിലനിർത്താനും ചുവന്ന രോ​ഗാണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 അത്യാവശ്യമാണ്.

ആവശ്യമായ അളവിൽ വിറ്റാമിൻ ബി12 ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കാരണം, തലച്ചോറിന്റെ പ്രവർത്തനം ആരോ​ഗ്യകരമായി നിലനിർത്താനും ചുവന്ന രോ​ഗാണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ഏതെല്ലാം ഭക്ഷണത്തിലൂടെ വിറ്റാമിൻ ബി12 ശരീരത്തിലെത്തിക്കാമെന്ന് അറിയാം.

1 /7

മീനുകളിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി 12 എന്നിവകളാൽ സമ്പന്നമാണിവ. മത്തിയിൽ ധാരാളം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു.   

2 /7

വിറ്റാമിൻ ബി 12, പ്രോട്ടീൻ, എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചിക്കൻ. നിങ്ങളുടെ ഭക്ഷണത്തിൽ ചിക്കൻ ഉൾപ്പെടുത്തുന്നത് ആരോഗ്യപരിപാലനത്തിന് നല്ലതാണ്.  

3 /7

പാൽ, മോര്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിരിക്കുന്നു. സോയ, ബദാം പാൽ തുടങ്ങിയവയും ഈ വിറ്റാമിന്റെ നല്ല ഉറവിടങ്ങളാണ്. 

4 /7

മുട്ടയിൽ ശരീരത്തിന് ഗുണകരമായ നാരുകൾ, വിറ്റാമിൻ ബി -12, വിറ്റാമിൻ എ, ഇ, സിങ്ക്, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.  

5 /7

ചീര പോലുള്ള പച്ച ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീര വിറ്റാമിൻ ബി 12ന്റെ ഏറ്റവും നല്ല ഉറവിടമാണ്.

6 /7

വിറ്റാമിൻ ബി 12 ലഭിക്കാൻ വെള്ളക്കടല കഴിക്കുന്നത് നല്ലതാണ്.  ധാരാളം പോഷകങ്ങളാലും നാരുകളാലും സമ്പന്നമാണ് വെള്ളക്കടല.   

7 /7

ഓട്‌സ്, കോൺ ഫ്ളക്സ് തുടങ്ങിയ ധാന്യങ്ങൾ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola