Kerala Lottery Result Live: സ്ത്രീശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം SG 883030 നമ്പർ ടിക്കറ്റിന്

Tue, 27 Jun 2023-3:37 pm,

Kerala Lottery Results Tuesday 27-06-2023 Live:: സ്ത്രീശക്തി SS 371 ലോട്ടറി നറുക്കെടുപ്പ് നടന്നു. ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG 883030 നമ്പർ ടിക്കറ്റിന്. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് വില.

Kerala Lottery Result Live: സ്ത്രീശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG 883030 നമ്പർ ടിക്കറ്റിന്. 75 ലക്ഷം രൂപയാണ് സമ്മാനത്തുക. SJ 650915 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം സമ്മാനം- അഞ്ച് ലക്ഷം രൂപ ലഭിച്ച ടിക്കറ്റുകൾ


0268  1760  3511  4156  4417  4798  4880  5099  5632  6454  6722  7437  7869  7891  8055  8231  8672  9099


നാലാം സമ്മാനം 2,000 രൂപ വീതം ലഭിച്ച ടിക്കറ്റുകൾ


0208  1362  2202  2267  2369  4126  5773  7011  8210  8320


സമാശ്വാസ സമ്മാനമായ 8000 രൂപ ലഭിച്ച ടിക്കറ്റുകൾ


SA 883030 SB 883030 SC 883030 SD 883030 SE 883030 SF 883030 SH 883030 SJ 883030 SK 883030 SL 883030 SM 883030


 

Latest Updates

  • ലോട്ടറി വകുപ്പിന്‍റെ http://www.keralalotteries.com/, https://www.keralalotteryresultnet/ എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ നറുക്കെടുപ്പ് ഫലം അറിയാൻ കഴിയും.

  • ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ടിക്കറ്റിന് ലഭിച്ചിരിക്കുന്ന സമ്മാനങ്ങൾ ഉറപ്പുവരുത്തണം. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിൽ സമർപ്പിക്കണം.

  • സമ്മാനത്തുക അയ്യായിരമോ അതില്‍ താഴെയോ ആണെങ്കിൽ ടിക്കറ്റുമായി ഏജന്റിനെ സമീപിക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം.

  • സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. 75 ലക്ഷം രൂപയാണ് സ്ത്രീശക്തി ലോട്ടറി SS 371 ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link