Kerala Win Win W.725 Result Today: 75 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ, വിൻ വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Mon, 03 Jul 2023-4:21 pm,

Kerala Win Win Result Today, 3 July 2023: എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 3 മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക, ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റിൽ നിന്നും ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും

Kerala Win Win W.725 Live Result Today, 3 July 2023: എല്ലാ തിങ്കളാഴ്ചയും നടക്കുന്ന വിൻവിൻ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകുന്നേരം 3 മണിക്കാണ് തിരഞ്ഞെടുപ്പ്.  ഒന്നാം സമ്മാനം  75 ലക്ഷവും രണ്ടാം സമ്മാനം 5 ലക്ഷവുമാണ് വിജയികൾക്ക് ലഭിക്കുന്നത്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയായിരിക്കും.

Latest Updates

  • 5,000 രൂപയുടെ നാലാം സമ്മാനം നേടിയ ഭാഗ്യശാലികൾ

    1391  1928  2204  2435  3493  3942  4001  5049  5599  5685  6903  7472  7905  8482  8946  9531  9705  9860

  • മൂന്നാം സമ്മാനം നേടി ടിക്കറ്റുകൾ

    WN 605845
    WO 314319
    WP 414006
    WR 439199
    WS 964507
    WT 977601
    WU 570060
    WV 446919
    WW 113552
    WX 236916
    WY 932617
    WZ 245982

  • സമാശ്വാസ സമ്മാനം 
    WN 499106
    WP 499106
    WR 499106
    WS 499106
    WT 499106
    WU 499106
    WV 499106
    WW 499106
    WX 499106
    WY 499106
    WZ 499106

  • WN 843681 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം

  • WO 499106 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം

  • വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

  • ലോട്ടറി സമ്മാന ജേതാക്കൾക്ക് സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഷോപ്പിൽ നിന്നും അവരുടെ സമ്മാനത്തുക ലഭിക്കും. തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ, ക്ലെയിമിനായി ഐഡി പ്രൂഫ് സഹിതം അവർ തങ്ങളുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം

  • ഫലങ്ങൾ ഒറ്റ നോട്ടത്തിൽ പരിശോധിച്ചാൽ ഒന്നാം സമ്മാനം

  • ഒന്നും മൂന്നും സമ്മാനങ്ങളുടെ 10% കുറയ്ക്കുകയും തുക ലോട്ടറി ഏജൻസി ഏജന്റുമാർക്ക് (വിജയിച്ച ടിക്കറ്റുകൾ വിൽക്കുന്നവർ) നൽകുകയും ചെയ്യും

  • വൈകുന്നേരം 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത് ലോട്ടറി വകുപ്പ് വെബ്സൈറ്റിലും മറ്റ് ലോട്ടറി വെബ്സൈറ്റുകളിലും ഫലങ്ങൾ നോക്കാം

  • നാലാം സമ്മാനം 5000 രൂപയും, അഞ്ചാം സമ്മാനം 2000 രൂപയുമാണ് ലഭിക്കുന്നത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link