Calicut University, ആരോഗ്യ സർവകലാശാല നാളെ നടത്താനിരിക്കുന്ന എല്ലാ പരീക്ഷകൾ എല്ലാം മാറ്റിവെച്ചു

University of Calicut ആരോഗ്യ സർവകലാശാലയുമാണ് നാളത്തെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 08:55 PM IST
  • പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
  • അതേസമയം MBA പരീക്ഷകൾ മാറ്റിവെച്ചിട്ടില്ലെ എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്.
  • മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
Calicut University, ആരോഗ്യ സർവകലാശാല നാളെ നടത്താനിരിക്കുന്ന എല്ലാ പരീക്ഷകൾ എല്ലാം മാറ്റിവെച്ചു

Kozhikode : മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റുകൾ നാളെ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചു. ഇപ്പോൾ എറ്റവും പുതുതായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയും (University of Calicut) ആരോഗ്യ സർവകലാശാലയുമാണ് നാളത്തെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

അതേസമയം MBA പരീക്ഷകൾ മാറ്റിവെച്ചിട്ടില്ലെ എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

ALSO READ ; Kannur University നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

ഈ രണ്ട് യൂണിവേഴ്സിറ്റികൾക്ക് പുറമെ കണ്ണൂർ യൂണിവേഴ്സിറ്റിയും എംജി യൂണിവേഴ്സിറ്റിയും നാളത്തെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. കൂടതെ പ്ലസ് വൺ പരീക്ഷയും സംസ്ഥാന സർക്കാർ മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

ALSO READ : Plus One Exam : കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചു

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News