Kerala Assembly Election 2021 : രാഷ്ട്ര നിർമണം ഏറ്റവും സുധാരമായി നടത്തിയ വ്യക്തിയാണ് ഈ ശ്രീധരനെന്ന് അമിത് ഷാ
രാഷ്ട്ര നിർമണം ഏറ്റവും സുധാരമായി നടത്തിയ വ്യക്തിയാണ് ഈ ശ്രീധരനെന്ന് അമിത് ഷാ
7:53 PM 7-3-2021
കേരളം അഴിമതിയുടെ കൂത്തരങ്ങായി എന്ന് അമിത്ഷാ, തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
19:09 07-03-2021
രാഷ്ട്ര നിർമണം ഏറ്റവും സുധാരമായി നടത്തിയ വ്യക്തിയാണ് ഈ ശ്രീധരനെന്ന് അമിത് ഷാ
19:08 07-03-2021
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുന്നുയെന്ന് അമിത് ഷാ
19:00 07-03-2021
കേന്ദ്ര മന്ത്രി അമിത് ഷാ സംസാരിക്കുന്നു
18:57 07-03-2021
ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യറാണെന്ന് മെട്രോ മാൻ ഇ ശ്രീധരൻ
18:54 07-03-2021
ചലച്ചിത്ര നടൻ ദേവൻ ബിജെപിയിൽ ചേർന്നു. ദേവന്റെ പാർട്ടിയിൽ ബിജെപിയിൽ ലയിപ്പിച്ചു
18:38 07-03-2021
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്ര വിജയ യാത്ര സമാപന സമ്മേളനത്തിൽ സംസാരിക്കുന്നു
18:28 07-03-2021
അമിത് ഷാ ശംഖുമുഖത്തെത്തി
കേന്ദ്ര മന്ത്രി അമിത് ഷാ ബിജെപി തെരഞ്ഞെടുപ്പ് വിളംബരയാത്രയുടെ സമാപന ചടങ്ങിലെത്തി.
18:07 07-03-2021
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിചേരും. സംസ്ഥാന BJP അധ്യക്ഷൻ K Surendran നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിനാണ് അദ്ദേഹം എത്തുന്നത്. അതിന് ശേഷം ബിജെപിയുടെ കോർ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിക്കും. മീറ്റിങ്ങിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി സാധ്യത പട്ടികയുടെ അന്തിമ രൂപം നൽകും. തുടർന്ന് ആ പട്ടിക കേന്ദ്ര പാർലമെൻററി ബോർഡിനും നൽകും. ഈ മാസം പത്തിന് തന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
18:02 07-03-2021
സംസ്ഥാന BJP അധ്യക്ഷൻ K Surendran നയിക്കുന്ന വിജയ യാത്രയ്ക്ക് പരസമാപ്തി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി Amit Sha അൽപ സമയത്തിനുള്ളിൽ എത്തും