Kerala Budget 2021 : പുതിയ നികതിയില്ല, കോവിഡ് പ്രതിരോധത്തിന് 20,000 കോടി, രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ് [Live]

Fri, 04 Jun 2021-10:10 am,

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നു

രണ്ടാം  പിണറായി സർക്കാരിൻഫെ ആദ്യ ബജറ്റ് ആരംഭിച്ചു. ആരോഗ്യരംഗത്തിന് കൂടുതൽ പ്രധാന്യം നൽകിയുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിനെ പുകഴ്ത്തി ബജറ്റ് പ്രസംഗത്തിന് തുടക്കം.


തോമസ് ഐസക്കിൻറെ ബജറ്റ് സമഗ്രമായിരുന്നു. കോവിഡ് പ്രധാനവെല്ലുവിളിയാണ്. കുപ്രചാരണങ്ങൾ സർക്കാരിനെ തളർത്തില്ല. ഭരണത്തുടർച്ച കേവലം ഒരു വിജയമല്ല. ചരിത്ര വിജയം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു.

Latest Updates

  • കെ.ആർ ഗൗരിയമ്മയ്ക്കും ആർ ബലകൃഷ്ണനും 5 കോടി രൂപക്ക് സ്മാരകം സ്ഥാപിക്കും

  • ടൂറിസ്സം പുനരുജ്ജനത്തിന് 30 കോടി

  • ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് 10 കോടി

  • വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട ലക്ഷം ലാപ്ടോപ്പുകൾ നൽകുന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും

  • വിദ്യാർഥികളിൽ സമഗ്ര ആരോഗ്യ പദ്ധതി

  • വൃഛ്വൽ ഓഗ്മെന്റ് റിയലിറ്റി എന്നി പഠന മേഖലയിൽ ഉൾപ്പെടുത്തി 10 കോടി രൂപ

  • പൊതു വിദ്യാഭ്യാസത്തിന് ഡിജിറ്റഷ സംവിധാനത്തിന് 10 കോടി

  • കുട്ടികൾക്കായി ടെലി ഓൺലൈൻ സർവീസ്

  • സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും

  • കുടുംബശ്രീ പാക്കേജിന്റെ വിഹിതം കോവിഡ്  പശ്ഛത്തലത്തിൽ 100 കോടി രൂപയാക്കി ഉയർത്തി

  • മത്സ്യ സംസ്കരണത്തിന് 5 കോടി

  • ജലാശയങ്ങൾ നവീകരിക്കാൻ അടിയന്തര നടപടി

  • റബർ സബ്സിഡി തീർപ്പാക്കനായി50 കോടി രൂപ

  • കിഫ്ബിയിലൂടെ കടൽഭിത്തി നിർമാണത്തിനായ 2,500 കോടി

  • പ്രഥമിക സഹകരണ സംഘങ്ങൾക്കായി 4ശതമാനം പലിശയിൽ 2,000 കോടി

  • തീരസംരക്ഷണത്തിന് 1500 കോടി 

  • കുടുംബശ്രീക്ക് 1000 കോടിയുടെ വായ്പ പദ്ധതി

  • 2000 കോടിയുടെ വായ്പ പദ്ധതി

  • പച്ചക്കറി പഴ മാസം സംരംഭ കേന്ദ്രങ്ങൾ ആരംഭിക്കും

  • വാക്സിൻ ഗവേഷണത്തിന് 10 കോടി

  • കോവിഡ് ചികിത്സ ഉത്പനങ്ങളുടെയും ഉപകരണങ്ങളുടെയും നിർമാണത്തിനായി സ്ഥാപനങ്ങളുടെ വികസനത്തിനായി 10 കോടി രൂപ

  • പുതിയ ഓക്സിജൻ പ്ലനറ് നിർമിക്കും

  • താലൂക്ക് ജനറൽ ജില്ല സിഎച്ച്എസി ആശുപത്രിയിൽ പത്ത്  ബെഡുകളുള്ള ഐസൊലേഷൻ വാർഡ്

  • 18 വയസിന് മുകളിൽ സൗജന്യ കോവിഡ് വാക്സിൻ നൽകുന്നതിന് 1000 കോടി രൂപ

  • ഇപജീവനം നഷ്ടമായവർക്ക് നേരിട്ട് പണം എത്തിക്കുന്നതിന് 8.000 കോടി

  • ആരോഗ്യ അടിയന്തരവസ്ഥ നേരിടാൻ 2,500 കോടി രൂപ

  • 20,000 കോടിയുടെ പ്രത്യേക കോവിഡ് പാക്കേജ്

  • പഞ്ചവത്സര പദ്ധതിയിൽ ഊന്നി ദീഞഘകാല പദ്ധതികൾ നടപ്പിലാക്കും

  • പ്രകചന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കും

  • തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് എല്ലാ പ്രഖ്യാപമനങ്ങളും നടത്തും

  • ഒന്നാം പിണറായി വിജയൻ സർക്കരിന്റെ എല്ലാ പ്രതിസന്ധികൾ അറിയിച്ച് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു

  • ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം ആരംഭിച്ചു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link